കഥയല്ലിത്, നിജം!!!
രചന : ഉണ്ണി കെ ടി ✍️ പടിപ്പുരയുടെ വാതിൽ ഊക്കോടെ തള്ളിതുറന്ന് അയാൾ മഠത്തിന്റെ മുറ്റത്തേക്ക് കയറി…ഉമ്മറത്തെങ്ങും ആരെയും കാണാനില്ല. അകത്തളത്തിലും ഒച്ചയും അനക്കവുമൊന്നും കേൾക്കുന്നില്ല.ഒരുനിമിഷം സംശയിച്ചുനിന്നു. പക്ഷേ, അടിയില്നിന്ന് മുടിയോളം പുകയുകയാണ്, ദേഷ്യമാണോ സങ്കടമാണോ വെറുപ്പാണോ ഒന്നുമറിയില്ല.അറച്ചുനിന്നാൽ വന്നകാര്യം…
അമ്മ
രചന : എൻ.കെ. അജിത്ത് ആനാരി✍️ ഉഷ്ണമൊഴിഞ്ഞുളള നാളുകളില്ലാ-ത്തൊരുത്തവാദിത്വമമ്മവച്ചുംവിളമ്പിയും പട്ടിണി മാറ്റുന്നൊ –രക്ഷയപാത്രമാണമ്മപെറ്റുപെരുകാൻ മയിൽപ്പീലിത്തുണ്ടിന്ചൂടേറ്റുമെന്നതുപോലെകെട്ടിപ്പിടിച്ചു കിടന്നതാം ബാല്യത്തിൽപുസ്തകത്താളുപോലമ്മഏറെജ്വലിക്കും നെരിപ്പോടതെങ്കിലുംശീതമായ്മക്കൾക്കു മുന്നിൽതാപങ്ങളാറ്റുന്നയത്ഭുത സിദ്ധിയായ്മാറുവോളേവർക്കുമമ്മചോരയും നീരും കുടിച്ചുവളർന്നു നാംഭൂമിയിലെത്തുന്ന കാലംക്ഷീരത്തിനൊത്താ ശരീരത്തെയൂഷ്മാ-വുമേകി വളർത്തുന്നു നമ്മേചൂട്ടാലെരിച്ചു തിളയ്ക്കുന്ന കഞ്ഞിക്കുചുട്ടെന്നപോലെന്നുമമ്മതന്നുറ്റമക്കൾക്കു പാകം വരുത്തിടാൻതാനേയെരിഞ്ഞു തീരുന്നുആത്മാവുമൊത്തു തുടിക്കുന്ന ദേഹങ്ങൾനീളെ…
ഒറ്റയായവൾ
രചന : ബിന്ദു അരുവിപ്പുറം✍️ കദനത്തിൻ തരുശാഖയിലായ്ചിറകറ്റൊരു ശലഭമിഴഞ്ഞേ..ഇടനെഞ്ചത്തെരിയും കനലിൽനിറമില്ലാക്കനവുകളാണേ.. ഒറ്റപ്പെട്ടവളവുളുടെയുള്ളിൽഏകാന്തതയുടെ വന്യതയുണ്ടേ.ജ്വാലകളായ് പടരും വഹ്നിയിൽപ്രാണന്റെ പിടച്ചിലുമുണ്ടേ. കരിയും നെടുചില്ലകളാകെനെടുവീർപ്പിന്നലകളുമുണ്ടേ.ചിരി മൂടിയ മൗനത്തിൽകുപ്പിച്ചിൽവളകളുമുണ്ടേ. ചിറകെട്ടിയ കൂടാരത്തിൽതുടലിൻ്റെ കിലുക്കവുമുണ്ടേ.ഇടനെഞ്ചത്താളറിയാതെതീയമ്പുകൾ കൊള്ളുന്നുണ്ടേ. ഹൃദയത്തിൻ കല്പടവുകളിൽസന്താപപ്പെരുമഴയുണ്ടേ.വഞ്ചനയുടെ നിഴലാട്ടത്തിൽമരണത്തിൻ മണമതുമുണ്ടേ. ചിത പേറും ചിന്തയിലാകെതെയ്യങ്ങൾ തുള്ളുന്നുണ്ടേ.കരളെങ്ങും കുറുകിയ…
ദുരന്തം വിതച്ചും നേട്ടമുണ്ടാക്കുവോർ
രചന : വിജയൻ ചെമ്പക ✍️ കടുത്ത സാമ്പത്തിക മാന്ദ്യകാലംകടക്കുവാനെന്തുണ്ടു് മാർഗ്ഗമെന്നു്ഉറക്കെ ചിന്തിച്ചൊരു പോങ്ങനോടായ്ഇവന്റ് മാനേജരുണർത്തി തമ്പ്രാ –“മക്കൾക്കു നാളേക്കൊരു നേട്ടത്തിനായ്തെളിഞ്ഞിടുന്നുണ്ടൊരു മാർഗ്ഗമുള്ളിൽക്ഷമിച്ചിരുന്നൊന്നതു കേൾക്കുമെങ്കിൽ,ഉരച്ചിടാം പദ്ധതി പൂർണ്ണമായ് ഞാൻ.ശ്രവിച്ചുടൻ പുണ്ണനുണർന്നു ചൊന്നാൻപണം വരുത്താൻ വഴിയേതതെല്ലാംവരച്ചു കാട്ടെൻ കുഴലൂത്തുകാരാ.കഥിക്കു വേഗം ക്ഷമയൊട്ടുമില്ലേഇവന്റുമാനേജർ ചൊല്ലി…
മറ്റൊരാളുടെ ജീവിതം നശിപ്പിക്കാൻ വേണ്ടി ഒരിക്കലും ഒരാളും വേഷം കെട്ടരുത്.
രചന : രാധിക പ്രവീൺ മേനോൻ ✍️ എന്ത് വേഷം കെട്ടിയാലും …. മറ്റൊരാളുടെ ജീവിതം നശിപ്പിക്കാൻ വേണ്ടി ഒരിക്കലും ഒരാളും വേഷം കെട്ടരുത് പിന്നീട് ഒരിക്കൽ ദുഖിക്കേണ്ടി വരും……..ബന്ധങ്ങൾ അമൂല്യമാണ് വഞ്ചന ഇല്ലാത്ത ബന്ധങ്ങൾ മാത്രം…അളവറ്റ് വേദനിക്കാതിരിക്കാൻ അതിരുകവിഞ്ഞു ആരേയും…
ഗൗരി
രചന : എം പി ശ്രീകുമാർ✍️ (മെയ് പതിനൊന്ന്,കെ ആർ ഗൗരിയമ്മയുടെ ഓർമ്മദിനം) കടലും കായലും കൈകൾ കോർത്തി-ട്ടലകൾ പാടും കരപ്പുറത്ത്കനൽത്തരി പേറുന്ന പെൺ പിറന്നുകതിരൊളി ചിന്നിത്തെളിഞ്ഞു വന്നു.ഒരു പൂങ്കുല പോലെ പരിലസിച്ചുഒളി പകർന്നേതു മിഴികളിലുംആർജ്ജവമോടെ നിവർന്നു നിന്നുപതറാതെ മുന്നോട്ടടികൾ വച്ചുപെണ്ണൊരു…
ഭരണാധിപൻ
രചന : മേരിക്കുഞ്ഞ്✍️ വീരനായ പടയാളിയായെൻരാജ്യാധിപൻ ജാഗരിക്കവേഎൻ്റെകുഞ്ഞു മൺകുടിലിൽഞാൻസ്വസ്ഥമായുറങ്ങുന്നുശാന്തമായുണരുന്നുആഹാരമൊരുക്കുന്നുഎൻ്റെ കുഞ്ഞുങ്ങൾപഠിക്കുവാൻ പോകുന്നുകളി കഴിഞ്ഞെത്തുന്നു.കരുത്തിനാളല്ലാത്ത ഭീരുരാജാവായ്തനിക്കു മാത്രമായ് കാവൽവിപുലപ്പെടുത്തവേകുറുവാ കൂട്ടമായ് ഭീകരർഎൻ്റെ ജീവൻ്റെകുടിയിരിപ്പ് തുരക്കുന്നുവാതിൽ തല്ലി-ത്തകർത്തിരച്ചെത്തുന്നു .കൊട്ടാരക്കെട്ടിൽ പോലുംഅകത്തമ്മവ്യാകുലംനീറ്റുന്നുപൈതങ്ങൾ പേടികൾനൂൽക്കുന്നു.നാട് വിധവയെപ്പോ –ലനാഥത്തം ഭുജിക്കുന്നു.കരുതലിന്നാരുമില്ലല്ലോ…എന്ന് മണ്ണ് കരയുന്നു.
നഴ്സുമാർ മാലാഖമാർ
രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍️ മാലാഖമാരവർ നമ്മുടെ ജീവൻ്റെരക്ഷകരായുള്ള ശുഭ്ര മനസ്സുകാർഅറിയണം നമ്മളവരുടെ സഹനങ്ങൾആർദ്രതയുള്ളൊരു ഹൃദയത്താലെശുഭ്രവസ്ത്രം പോലെ ശുഭ്രമാം മനസ്സുമായ്സഹജീവിതന്നുടെ ജീവരക്ഷക്കായിനിസ്വാർത്ഥമായുള്ള സേവനം ചെയ്യുന്നനഴ്സുമാർ നമ്മുടെ മാലാഖമാർസ്വന്തം വേദനകൾ ഹൃദയത്തിലൊളിപ്പിച്ച്അന്യൻ്റെ വേദന നെഞ്ചിലേറ്റിക്കൊണ്ട്ഓടിനടന്നിട്ട് സേവനം ചെയ്യുന്നസിസ്റ്ററും ബ്രദറുമാം നഴ്സുമാർ നമ്മുടെആതുരരംഗത്തെ പ്രഥമഗണനീയർകുറഞ്ഞ…
ഉറങ്ങൂ നിങ്ങൾ
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍️ ഉറങ്ങൂ നിങ്ങൾഅതിർത്തിയിൽ ഞങ്ങളുണ്ട്ആത്മധൈര്യം തരുന്നു ഞങ്ങൾരാത്രിയിൽ ഉണർന്നിരിപ്പൂഉറങ്ങുക കാവൽ ഞങ്ങൾവാക്കു തരുന്നു ഞങ്ങൾഉരുക്കിന്റ കോട്ട പോലെവിരിമാർ വിരിച്ചു നിൽപ്പൂരാത്രി ഉറങ്ങൂ നിങ്ങൾമഞ്ഞു മലകളിലും കൊടുംകാടിന്റെ നിഗൂഢതയിലുംകാവലായ് ഞങ്ങളുണ്ട്രാത്രി ഉറങ്ങൂ നിങ്ങൾകാറ്റും മഴയും ചുട്ടുപൊള്ളുന്ന വെയിലിൽപ്പന്തവുംഏറ്റു…
ഭൂമിയിലെ മാലാഖമാർ
രചന : ജോസ് രാജേഷ് ഫ്രാൻസിസ് ✍️ ആശുപത്രിയിലെ നഴ്സുമാരെ ഭൂമിയിലെ,മാലാഖമാരെയാട്ടാണ് കാണുന്നത് നമ്മുടെ,രോഗങ്കൾ മാറുവാനായി വെളുപ്പനെ മുതൽ,പാതിരാത്രിവരെ നിർത്താതെ ജോലി, ചെയ്യാൻവർ.അക്ഷരാർഥത്തിൽ അവർ ചെയുന്ന സേവനം,വേറെ ആർക്കും ചെയ്യാൻ സാധ്യമല്ല ഒരു,കൊച്ചു കുട്ടി തൊട്ടു മുതിർന്ന വ്യകതിവരെ,ഏറെ ആദ്രിക്കുന്ന ഒരു…