തകർന്നുപോയ നാലുകെട്ട്
രചന : ദിവാകരൻ പി.കെ. പൊന്മേരി ✍️ പഴയ പൊട്ടിപ്പൊളിഞ്ഞ നാലുകെട്ടും പടിപ്പുരയുമുള്ള ഏറാഞ്ചേരിയില്ല മുറ്റത്ത് ആൾക്കൂട്ടം തടിച്ചുകൂടിയിരിക്കുന്നു. അടക്കം പറച്ചലുകൾക്കിടയിൽ ചീറിപ്പാഞ്ഞു വന്ന പോലീസ് വാഹനത്തിൽ നിന്നും ചാടിയിറങ്ങിയ പോലീസുകാർ പടിപ്പുര കടന്നു മുറ്റത്തേക്കിറങ്ങി ചുറ്റും കൂടിയ ആൾക്കൂട്ടത്തെ തുരത്തി…
