നിരർത്ഥകം –
രചന : കാവല്ലൂർ മുരളീധരൻ✍ തന്റെ വിചാരങ്ങളും ചിന്തകളും ശരിയല്ലെന്ന് അയാൾക്ക് തോന്നിത്തുടങ്ങിയിട്ട് കുറച്ചു നാളായി.ഉണർന്നയുടനെ അയാൾ ഫോണിൽ തണുപ്പ് എത്രയെന്നു പരിശോധിച്ചു. അഞ്ച് ഡിഗ്രി. മുറി ചൂടാക്കിക്കൊണ്ടിരിക്കുന്ന ഉപകരണം നിർത്താൻ അയാൾക്ക് തോന്നിയില്ല. വാതിൽ തുറന്നാൽ മറ്റു മുറികളിലെ തണുപ്പ്…