ഒരു മൗനത്തിന്റെ വില!
രചന : ശ്രുതി സൗപർണിക ✍ “ഒന്നുമറിയാത്ത ആ കുഞ്ഞിനെയെങ്കിലും വെറുതെ വിടാമായിരുന്നു”. അങ്ങങ്ങ് കൂട്ടംകൂടി നിൽക്കുന്ന ആളുകളുടെ അടക്കം പറച്ചിലുകൾ അയാളുടെ കാതുകളിൽ അവ്യക്തമായി പതിഞ്ഞു കൊണ്ടിരിക്കെ, തലേന്ന് രാത്രിയിൽ വന്ന അവളുടെ ഫോൺകാൾ അയാളുടെ ഓർമ്മകളിൽ തെളിഞ്ഞു നിന്നു.…
ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ട് കാലങ്ങളായി.
രചന : സജയൻ സുബ്രൻ ✍ എന്റെ ഭാര്യയുമായി ഞാൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ട് കാലങ്ങളായി കാരണം ഷുഗറ് പിടിച്ച് ചുക്കിച്ചുളിഞ്ഞ അവളുടെ ശരീരം കാണുമ്പോൾ എനിയ്ക്ക് അറപ്പ് തോന്നുന്നു ലീനാനല്ലൊരു കുടുംബ സുഹൃത്തും സുന്ദരനും ആരോഗ്യ ദൃഢഗാത്രനുമായ മദ്ധ്യവയസ്ക്കൻ രാഘവൻ…
താത്തമ്മ
രചന : റഫീക്ക് ആറളം✍ ഈ ഓർമ്മകളെന്താ ഇങ്ങനെ ഒറ്റക്കിരിക്കുമ്പോൾ വന്നൊപ്പമിരിക്കും ഓർമ്മകൾ സുഗന്ധമേറ്റിയും കനലേറ്റിയും സ്വച്ഛ ന്ദമാണ്. ഓർമ്മകളെന്നു വെച്ചാൽ ഒരുപാട് കഥകളുറങ്ങുന്ന കടൽ തീരമാണ് തീരങ്ങളെ ചുംബിച്ച് തിരകൾ കയറിയിറങ്ങിക്കൊണ്ടിരി ക്കും മനസ്സിടങ്ങളിൽചിലപ്പോൾ ആർത്തലച്ചു വരും ചില നേരങ്ങളിൽ…
അവൾ
രചന : സ്വപ്ന.എസ്.കുഴിതടത്തിൽ.✍ ഓഫിസിൽ നിന്നും കൊണ്ടു വന്ന പിടിപ്പത് ഫയലുകൾക്കിടയിലേക്ക് തല പൂഴ്‌ത്തി..ഇനിയും പൂർത്തിയാക്കാൻ കിടക്കുന്നു അഞ്ചെണ്ണം കൂടി.വല്ലാത്ത മാനസിക സംഘർഷം. മനസ് കൈവിട്ടു പോകുന്ന പോലെ.“സുപ്രിയ ഈയിടെ ജോലിക്ക് വളരെ പുറകോട്ടാണ്..പരാതികൾ ഒത്തിരി കിട്ടുന്നു.ഓഫിസിൽ അങ്ങനെ തുടരെ പരാതി…
ബിരിയാണിയുടെ മണം
രചന : രേഷ്മ ജഗൻ ✍ “വിശക്കുന്നമ്മേ ” അമ്മുമോളുടെ അലർച്ചയിൽ ഞാൻ ഒന്നു ഞെട്ടി. വായിലേക്കുവച്ച ചോറുരുള സിനിചേച്ചി യുടെ കയ്യിൽ നിന്നും താഴേക്കു വീണു.ഈശ്വരാ ചേച്ചി കേട്ടോ എന്നൊരു ആന്തലോടെ ഞാൻ അമ്മുമോളുടെ കയ്യിലൊരു നുള്ളുവച്ചുകൊടുത്തു. കണ്ണുരുട്ടി ചിണുങ്ങരുതെന്ന്…
ഈ ജീവിതം എനിക്ക് മടുത്തെടോ?
രചന : അഞ്ചു തങ്കച്ചൻ ✍️ ഈ ജീവിതം എനിക്ക് മടുത്തെടോ.അയാൾ സ്നേഹിതന്റെ തോളിലേക്ക് ചാഞ്ഞു.എന്താടോ എന്താ പറ്റിയത്?ജോണി ദേവനോട് ചോദിച്ചു.മരിക്കാൻ തോന്നുന്നു ,എനിക്ക് ആരുമില്ല.ഗൗരി പോയതോടെ ഞാൻ ഒറ്റക്കായി.ജോണിയുടെ തോളിൽ ദേവന്റെ കണ്ണുനീർ പടർന്നു.അയാൾ ഒന്നും മിണ്ടിയില്ല, കരയട്ടെ കരച്ചിലിന്…
” ആദ്യരാത്രി ഉച്ചക്കാണ് “
രചന : റഷീദ് എം ആർ ക്കെ – സലാല ✍ സൗദിയിലായിരുന്നപ്പോൾ റൂമിൽ ഏത് നട്ടപാതിരാക്ക് ലൈറ്റ് ഓൺ ചെയ്താലും ഉണരാതെ കൂർക്കം വലിച്ചുറങ്ങുന്ന റൂം മേറ്റ് അഹമ്മദ്ക്ക തന്റെ ഉറക്കം നഷ്ട്ടപെടുത്താനൊന്നും ഇവിടെയുള്ള ലൈറ്റിന് കഴിയില്ല എന്നതിന്റെ കാരണം…