*സ്വപ്നത്തിലെ പെൺകുട്ടി “
രചന : ജോസഫ് മഞ്ഞപ്ര ✍️ എരിഞ്ഞങ്ങുന്ന പകലിന്റെ വിളർത്തു നേർത്ത വെളിച്ചത്തിൽ വിശാലമായ കടലിനെ നോക്കി കവി ഇരുന്നു.നീണ്ട എണ്ണമയമില്ലാത്ത കവിയുടെ തലമുടി കടൽക്കറ്റേറ്റു ഇളകി കൊണ്ടിരുന്നു. അകലെ സൂര്യൻ കടലിൽ മുങ്ങിത്താണു.കവി എഴുന്നേറ്റു.നടന്നുതന്റെ മുറിയിലെത്തി.ചില്ലുപൊട്ടിയ മേശവിളക്ക് കത്തിച്ചുജ്വലിച്ചു കത്തുന്ന…