അങ്ങനെയൊരാളെത്തേടി…
രചന : ഉണ്ണി കെ ടി ✍ നിന്റെ തെറ്റുകൾക്ക് നീയറിയാത്തൊരാൾ ശിക്ഷിക്കപ്പെട്ടു എന്നറിഞ്ഞിട്ടും നിന്നിലെ കൂസലില്ലായ്മയുണ്ടല്ലോ, ഹൃദയശൂന്യത…, വേണ്ട ഞാനൊന്നും പറയുന്നില്ല…..എനിക്ക് മൊഴിമുട്ടി…തേട്…തേടി കണ്ടെത്തെടാ, എന്നിട്ട് ആ കാലുപിടിച്ച് മാപ്പു പറ….അരുൺ… നേർത്ത ഒച്ചയിൽ ഞാനവനെ വിളിച്ചു….സത്യത്തിൽ അവനെവിടെയാണിപ്പോൾ എന്നെനിക്കും…