Category: കഥകൾ

എനിക്കൊപ്പം ഒന്ന് കിടക്കാവോ.

രചന : നിവേദിത എസ് ✍️ എനിക്കൊപ്പം ഒന്ന് കിടക്കാവോ.. കാര്യം കഴിഞ്ഞാൽ പതിനായിരം രൂപ കയ്യിൽ വച്ചു തരാം. ആലോചിച്ചു മറുപടി പറഞ്ഞാൽ മതി. ”” കുട്ടി ഒരു കാര്യം ചോദിച്ചാൽ ദേഷ്യപ്പെടരുത്.. എന്റെ ഉള്ളിലെ ഒരു ആഗ്രഹം ആണ്.…

ഞാൻ ആവശ്യപ്പെടുമ്പോഴൊക്കെ നീ എനിക്ക് കിടന്നു തരുവാണെന്ന്..

രചന : നിവേദിത എസ് ✍️ ഞാൻ ആവശ്യപ്പെടുമ്പോഴൊക്കെ നീ എനിക്ക് കിടന്നു തരുവാണെന്ന്… നിനക്കെന്നും വേദനയും ധണ്ണവും തന്നെയല്ലേ?രാത്രി സകല പണിയും കഴിച്ചുവച്ച് ചിത്ര മുറിയിലേക്ക് എത്തുമ്പോൾ നല്ലതുപോലെ ക്ഷീണതയായിരുന്നു. എങ്ങനെയെങ്കിലും ഒന്നുറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ….ലൈറ്റും ഓഫ് ചെയ്ത് കട്ടിലിൽ കിടക്കുന്ന…

ഞാൻ ഏട്ടന്റെ കാമുകി ആണോ അതോ ഭാര്യ ആണോ?

രചന : ദർസരാജ് ആർ ✍️ ഞാൻ ഏട്ടന്റെ കാമുകി ആണോ അതോ ഭാര്യ ആണോ?അതെന്താ മുത്തിന് ഇപ്പോൾ ഇങ്ങനെയൊരു സംശയം?കൂടുതൽ ഒലിപ്പിക്കാതെ ചോദിച്ചതിന് മറുപടി പറ.“ഞാൻ താലി കെട്ടിയ എന്റെ ഭാര്യ “ആണല്ലോ? പിന്നെന്താ ഒരു കാമുകിയോടെന്ന പോലെ എന്നോട്…

💜കാണാതായ പെൺകുട്ടി 💜

രചന : സഫി അലി താഹ.✍. ഇരുട്ട് പടരാൻ തുടങ്ങുന്ന ആകാശത്തിൻ കീഴിൽ ചേക്കാറാൻ പറന്നകലുന്ന കിളികളുടെ ശബ്ദങ്ങൾക്കിടയിലൂടെ മാനം നോക്കിനിൽക്കുന്ന കുടവൂർ പള്ളിമിനാരത്തിൽനിന്നും മഗ്‌രിബ് ബാങ്ക് അലയടിച്ചുയരാൻ തുടങ്ങി.പാരായണം ചെയ്തുകൊണ്ടിരുന്ന ഖുർആൻ അടച്ചുവെച്ച് ആയിഷുമ്മ ബാങ്കിന് ഉത്തരം കൊടുത്ത് പ്രാർത്ഥിച്ചുകൊണ്ട്…

തെറിക്കുത്തരം സഡൻ ബ്രേക്ക്!

രചന : ബിന്ദുവിജയൻ, കടവല്ലൂർ✍ അംഗൻവാടികളിലെ പോഷകാഹാരമെനു പരിഷ്കരിച്ചതിന്റെ ഭാഗമായി നടത്തിയ ജില്ലാതല ട്രെയിനിങ്ങിൽ ഓരോ പ്രോജക്ടിൽ നിന്നും രണ്ടു ടീച്ചേഴ്സും, സിഡിപിഒ, സൂപ്പർവൈസർ എന്നിവരും പങ്കെടുക്കേണ്ടതായി വന്നു. ട്രെയിനിങ്ങിൽ പങ്കെടുക്കാൻ ഈയുള്ളവൾക്കാണ് നറുക്ക് വീണത്. കൊരട്ടിയിലായിരുന്നു ട്രെയിനിങ്ങ്. രസകരമായ അനുഭവങ്ങളും…

ഇനിയും?

രചന : ചെറിയാൻ ജോസഫ് ✍ ദിനാന്ത്യത്തിൽ, നറുനിലാവിൽ, ചട്ടുകാലൻ, കുതിരപ്പുറമേറി അങ്ങാടിയിൽഒന്നു വട്ടംകറങ്ങി പിന്നെ ചെങ്കുത്തായ ഇറക്കം ഇറങ്ങി. അപ്പോൾ പെട്ടിക്കട അണ്ണാച്ചി അവനെ ഉറക്കെ കൂക്കി വിളിച്ചു. സ്വപ്നൻ വിളി കേട്ടില്ല, രാവിന്റെ നീരിറക്കമറിഞ്ഞു രാപ്പാടിയുടെ നേർത്ത സംഗീതം…

തലയ്ക്ക് സ്ഥിരതയുള്ള ആർക്കും

രചന : ശ്രീജിത്ത് ഇരവിൽ ✍ തലയ്ക്ക് സ്ഥിരതയുള്ള ആർക്കും നിങ്ങളോടൊപ്പം താമസിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് ഭാര്യ ഇറങ്ങി പോയത്. ഒപ്പം കൂട്ടാൻ മക്കൾ ഇല്ലാത്തത് കൊണ്ട് അവൾക്കത് പെട്ടെന്ന് തീരുമാനിക്കാൻ സാധിച്ചു. പോയവരെ പിന്നാലെ ചെന്ന് വിളിക്കാനുള്ള ആലോചനകളെയൊന്നും തല…

ഭാര്യയും ഭർത്താവും തീർച്ചയായും വായിച്ചിരിക്കേണ്ട കണ്ണീരിന്റെ നനവുള്ള ഒരു കഥ..

ഭാര്യയും ഭർത്താവും തീർച്ചയായും വായിച്ചിരിക്കേണ്ട കണ്ണീരിന്റെ നനവുള്ള ഒരു കഥ.. ആരോ പറഞ്ഞതെങ്കിലും മനസ്സിൽ പതിഞ്ഞ കഥ.. ആർക്കെങ്കിലും പ്രയോജനം ചെയ്യുന്നെങ്കിൽ…Adv Deepa Josephജോലി കഴിഞ്ഞു ജീവൻ ഓഫീസിൽ നിന്നിറങ്ങിഅത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ വാങ്ങി പതിവ് പോലെ വീട്ടിലേക്ക് തിരിച്ചു..വീട്ടുമുറ്റത്തേക്കു വണ്ടി…

“നിലാവൊഴിഞ്ഞപ്പോൾ …. “

രചന : അജി അത്തിമൺ ✍ നിലാവൊഴിഞ്ഞപ്പോൾ കായലോരത്ത്‌ ഇരുൾ പരന്നു .വള്ളികൾ പടർന്നു കയറിയ കൂറ്റൻ മരങ്ങൾ ഇരുളിൽ ഭൂതങ്ങളെപ്പോലെ ആർത്ത് അട്ടഹസിച്ചു .മുറിയിലെ നിറം മങ്ങിയ വെളിച്ചത്തിനപ്പുറം അമ്മയുടെ നിഴൽ അടുത്തു വന്നുകൊണ്ടിരുന്നു .” നേരം ഒരുപാട് രാത്രി…

ചെരിപ്പു പങ്കിട്ട കൗമാരം

രചന : ബിന്ദു വിജയൻ, കടവല്ലൂർ. ✍ ഭക്ഷണം പങ്കിട്ടു എന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷെ ഒറ്റജോഡി ചെരിപ്പ് പങ്കിട്ട കഥ എനിക്ക് മാത്രമേ പറയാനുണ്ടാവുകയുള്ളൂ എന്നാണ് തോന്നുന്നത്.പ്രീ ഡിഗ്രി പരീക്ഷയെഴുതി, റിസൾട്ടിനു കാത്തിരിക്കുന്ന സമയത്ത് ഞാനും എന്റെ പ്രിയ കൂട്ടുകാരിയും കൂടി…