മാനസിക വൈകല്യമുള്ള ഒരു മനുഷ്യന്റെ കഥ
രചന : ശ്രീജിത്ത് ഇരവിൽ ✍️. ബോർഡിംഗ് സ്കൂളിൽ വിടുന്ന ലാഘവത്തോടെയാണ് വീട്ടുകാർ എന്നെ പിടിച്ച് മാനസികാരോഗ്യ കേന്ദ്രത്തിൽ ചേർത്തത്. കൈയ്യിൽ കിട്ടുന്നതിനെ എങ്ങോട്ടേക്കെങ്കിലും എറിയിപ്പിക്കുന്ന ദേഷ്യമാണ് കാരണം പോലും. അത് അല്ലാതെ യാതൊരു കുഴപ്പവും എനിക്ക് ഉണ്ടെന്ന് തോന്നുന്നില്ല.കഴിഞ്ഞ നാൾ,…
യമലോകത്തെ വിശേഷങ്ങൾ.. ഹാസ്യ കഥ.
രചന : ലാലിമ ✍️ സ്വർഗ്ഗത്തിൽ രാവിലെ തന്നെ ഓഫീസ് ജോലിയുടെ തിരക്കിൽ മുഴുകി ഇരിക്കുകയായിരുന്നു ചിത്രഗുപ്തൻ. അപ്പോഴാണ് ഒരപേക്ഷയുമായി അന്തേവാസിവാമദേവൻ കടന്നുവന്നത്. ഏകദേശം എൺപത് വയസ്സോളം പ്രായം വരും.സ്വഭാവ സർട്ടിഫിക്കറ്റിൽ ക്ലീൻ ഇമേജുള്ള ആളായതുകൊണ്ട് അയാൾക്ക് ഓഫീസിൽ നേരിട്ട് കടന്നു…
എ ഐ സൂ 2049
രചന : ജോർജ് കക്കാട്ട് ✍️ ടെക്നിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തിലെ അതുല്യമായ ഒരു യുഗകാല മുന്നേറ്റത്തെ ആഘോഷിച്ചു.നിരവധി ശ്രമങ്ങൾക്ക് ശേഷം, ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മാത്രമല്ല, വൈകാരികമായി പ്രതികരിക്കാനും കഴിവുള്ള ഒരു റോബോട്ടിനെ സൃഷ്ടിക്കുന്നതിൽ അവർ…
പ്രതീക്ഷിക്കാത്ത മഴ
രചന : ബിന്ദു വിജയൻ കടവല്ലൂർ. ✍ മോളൂട്ടിക്ക് മഴയെ പേടിയായിരുന്നു. മൂന്നുവയസ്സുള്ള അവളെ നോക്കാൻ അച്ഛമ്മയെ ഏൽപ്പിച്ച് അച്ഛനും അമ്മയും പണിക്കുപോയൊരു ദിവസം.അച്ഛമ്മേടെ കഥകേൾക്കാൻ അവൾക്കു വലിയ ഇഷ്ട്ടമാണ്. അന്നും പതിവുപോലെ, അച്ഛമ്മ അവളെ മാറോടുചേർത്തുകിടത്തി, മുക്കുവൻ കുടത്തിലാക്കിയ ഭൂതത്തിന്റെ…
ഞാനും അവളും
രചന : ഉണ്ണി കെ ടി ✍ സംഭവം എന്താന്ന് ചോദിച്ചാൽ ഈ ചേരയുണ്ടല്ലോ, ചേര അതൊരു സാധു ജീവിയാണ്. നിരുപദ്രവി. പക്ഷെ ഒരു ചൊല്ലുണ്ടേയ്…ന്താ ച്ചാൽ സംഗതി ഏറെ കുത്തിയാൽ ചേരേം കടിക്കൂന്ന്…!എന്താ ല്ലേ…?പറ്റുന്നത്ര ഒഴിഞ്ഞുമാറി. അതിലേറെ ചിരിച്ചുതള്ളി. ഓർക്കാപുറത്തെ…
ചെറുകഥ-നടന്നകന്ന നാട്ടുവഴികൾ
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍️ ചാരുകസേരയിൽ ചാരിക്കിടന്നു ചെറിയ മയക്കത്തിലേക്ക് ബീരാൻ വഴുതിവീണു. അപ്പോഴാണ് പാത്തുമ്മയുടെ ശബ്ദം ചെവിയിൽമുഴങ്ങിയത്.അല്ലാ….ങ്ങള് ഒറക്കം തൊടങ്ങ്യോ….?അഞ്ചീസം കൂടി കഴിഞ്ഞാൽ ഓൻ വരും. ങ്ങള് അയ്ന് മുമ്പ് ഊ ആട്ടിൻകൂട് ഒന്ന് പൊളിക്ക്ണ് ണ്ടോ…ആടിനേം…
എങ്കിലും എന്റെ ദേവേട്ടാ….
രചന : ബിന്ദു വിജയൻ, കടവല്ലൂർ✍️ അന്ന് ഞാൻ നാലാം ക്ലാസ്സിലാണ് പഠിക്കുന്നത് എന്നാണ് ഓർമ്മ. ഞാനും അനിയൻ ബിജുവും കൂടി ചെയ്ത ഒരു മഹാ സംഭവത്തെ പറ്റി പറയുകയാണ്.അക്ഷരങ്ങൾ കൂട്ടിവായിക്കാൻ തുടങ്ങിയതു മുതൽ തന്നെ വായനയെന്ന ലഹരിക്ക് അടിമയായിരുന്നതുകൊണ്ട് അക്ഷരത്തെറ്റില്ലാതെ…
-ആത്മാവിൻ്റെ രോദനം –
രചന : മഞ്ജുഷ മുരളി ✍️ തെക്കേതൊടിയിലെ കത്തിയമർന്ന ചിതയിലെ പുകച്ചുരുളുകളിലേക്കു നോക്കി നിർന്നിമേഷയായി അവളിരുന്നു.തൻ്റെ പ്രാണനാണവിടെ കത്തിയമർന്നത് !!ശ്മശാനമൂകത തളംകെട്ടി നിൽക്കുന്ന ഈ വീട് നാലഞ്ചു ദിവസം മുമ്പ് വരെ ഉത്സവത്തിമിർപ്പിലായിരുന്നു. കുട്ടികൾ രണ്ടാളും അവരുടെഅച്ഛന് ലീവ് കിട്ടിയ വിവരമറിഞ്ഞ…
