Category: കഥകൾ

മിണ്ടാപ്രാണി വിചാരം

രചന : PR രാമചന്ദ്രൻ ✍ ഒരു അറവുശാലയുടെ മുമ്പിൽ എനിക്കുള്ള ആഹാരങ്ങൾ എടുത്തു തരാൻ വേണ്ടി അമ്മ എന്നെയും കൂട്ടി പോയിഅവിടെനിന്ന് ഇറച്ചിക്കഷ്ണങ്ങൾ എടുത്ത് എനിക്ക് തന്നുഅത് ഞാൻ തിന്നുകൊണ്ടിരിക്കുമ്പോൾ ഒരാൾ ഇറച്ചി വാങ്ങാൻ അവിടെ വന്നു“ഇത് നിങ്ങളുടെ പട്ടി…

തത്തമ്മ

രചന : പ്രിയബിജു ശിവകൃപ ✍️ സ്കൂളിലേക്ക് പോകുന്ന വഴിയാണ് തത്തമ്മയുടെ വീട്… തത്തമ്മ എന്ന പേര് ഓർമ്മ വച്ച നാൾ മുതൽ കേൾക്കുന്നതാണ്..അവരുടെ വീട് വയലിന്റെ അരികിലാണ്.. വീടിനു തൊട്ടുമുൻപിൽ ഒരു കൈത്തോടുണ്ട്.. അവിടെ പരൽമീനുകളെ പിടിക്കാൻ അവധി ദിവസം…

അവൾക്കുള്ളിലെ പെൺമഴ

രചന : സുജിമോൾ മാരാരി ✍️ പെണ്ണെന്ന് കേൾക്കുമ്പോൾനമ്മുടെ മനസ്സിൽ ആദ്യം തെളിയുന്നത്ഒരു രൂപമായിരിക്കും…പക്ഷേ ഒരു സ്ത്രീയെഅവളുടെ രൂപംകൊണ്ട് മാത്രം വായിക്കാൻ ശ്രമിച്ചാൽനമ്മൾ വായിച്ചുതീർക്കുന്നത്അവളുടെ ജീവിതത്തിന്റെ പുറംചട്ട മാത്രമായിരിക്കും.അവളുടെ ഉള്ളിൽപല പെൺമഴകളുണ്ട്…ഒരിക്കൽമഴത്തുള്ളിയെ കൈവെള്ളയിൽ ചേർത്തുപിടിക്കാൻ കൊതിക്കുന്നഒരു കൊച്ചുപെൺകുട്ടി…ഒരിക്കൽകാരണമില്ലാതെ ചിരിച്ചുംചെറിയ കാര്യങ്ങൾക്ക് പിണങ്ങിയുംകണ്ണുനിറച്ച്…

കളിയാട്ടം

രചന : ശ്രീജിത്ത് ഇരവിൽ ✍️ അമ്മ പൂർണ്ണഗർഭിണിയാണ്. ആ കാരണം കൊണ്ട് അച്ഛന്റെ കൂടെ കളിയാട്ടം കാണാൻ പോകാൻ എനിക്ക് കഴിഞ്ഞില്ല. അവിടുത്തെ കളിപ്പാട്ട ചന്തകളെ കണ്ടും തൊട്ടും നടക്കാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു.‘അതെന്താ ഞാൻ പോയാൽ..?’വേദന വന്നാൽ ആരെയെങ്കിലും അറിയിക്കാൻ…

വിധിയുടെ ഇരുണ്ട പാത*

രചന : ദിവാകരൻ പി കെ. ✍️ സമൂഹത്തിന്റെ കണ്ണ് വെട്ടിച്ച്, വിധിയുടെ പരുക്കൻ വഴികളിൽ കൈകോർത്തുപിടിച്ച് നടന്നുനീങ്ങിയ രണ്ട് സുഹൃത്തുക്ക ളുടെ, നൊമ്പരപ്പെടുത്തുന്ന കഥ… നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണിൽ അതൊരു സാധാരണ സൗഹൃദമായിരുന്നു. പഠനത്തിലും കാര്യങ്ങളിലും ഒപ്പത്തിനൊപ്പം നിൽക്കുന്ന, ഒരു…

നാടകക്കാരൻ

രചന : ബിനോ പ്രകാശ് ✍️ ഭിത്തിയിൽ തറച്ചുവെച്ചിരി ക്കുന്ന ഫോട്ടോയിലേക്ക് അയാൾ നോക്കി.മെല്ലെ എഴുനേറ്റു ആണിയിളക്കി അതൂരി പുറകോട്ടു തിരിച്ചു വെച്ചു.ഇപ്പോൾ തവിട്ടു നിറമുള്ള ഫ്രെയിം മാത്രം.അയാൾ ദീർഘശ്വാസം വിട്ടു..ഇനി എനിക്കാമുഖം കാണേണ്ട.ആ ചിത്രം എന്റെ ഹൃദയത്തെ ചതച്ചരയ്ക്കുന്നു.ഈർപ്പം കെട്ടിക്കിടക്കുന്ന…

ഒറ്റയ്ക്ക് എത്രകാലം പോകുമെന്റെ സതീശാ

രചന : ശ്രീജിത്ത് ഇരവിൽ ✍️ ഒറ്റയ്ക്ക് എത്രകാലം പോകുമെന്റെ സതീശായെന്നും ചോദിച്ച് ഇടയ്ക്കൊക്കെ ഭാർഗ്ഗവേട്ടൻ വരാറുണ്ട്. അച്ഛന്റെ കൂട്ടുകാരനാണ്. ആ കാരണത്തിൽ മുഖം കറുപ്പിച്ച് ഇന്നേവരെ ഞാൻ ഒന്നും പറഞ്ഞിരുന്നില്ല. പക്ഷെ, ഒരുനാൾ…കക്ഷി വന്ന് കഴിഞ്ഞാൽ സ്വന്തം വീടെന്ന പോലെയൊരു…

ജാമിനി*

രചന : ദിവാകരൻ പി കെ.* ✍️ FB യിൽ കണ്ട ഒരു വാർത്തയാണ് ഈ കഥ എഴുതാൻ പ്രേരണ. (98)ചൈനയിൽ യുവതി യുവാക്കൾ വിവാഹം കഴിക്കാൻ മടിക്കുന്നു, AI കാമുകി/കാമുകൻ മതി എന്ന്. അതുകൊണ്ട് അവിടെ സർക്കാർ AI പ്രണയബന്ധങ്ങൾക്ക്…

മുത്തുച്ചിപ്പി**

രചന : സുമേഷ് മാങ്കുളം ✍️ “പൂജയ്ക്ക് വെച്ച മോന്റെ പുസ്തകം കൂടി വാങ്ങിക്കോളൂ.”രാവിലെ അമ്പലത്തിൽ പോകാൻ ഒരുങ്ങുകയായിരുന്ന കുഞ്ഞുട്ടനോട് ദമയന്തി പറഞ്ഞു.“അവനപ്പോ അമ്പലത്തിൽ പോണില്ല്യേ?”“ഞാനും അവനും കൂടി പാറമേൽക്കാവിൽ തൊഴുതിട്ട് വരാം.”അത്രയും പറഞ്ഞ് ദമയന്തി അടുക്കളയിലേക്ക് പോയി.കുഞ്ഞുട്ടൻ അമ്പലത്തിലെത്തി തൊഴുതശേഷം…

സംഭവകഥ : …തഅസീർ ..

രചന : മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ ✍️ “അവർ ഭാര്യയും ഭർത്താവുമായിരുന്നില്ലേ? ഒരു സ്നേഹപ്രകടനത്തിന്റെ, വെറുമൊരു ചുംബനത്തിന്റെ പേരിൽ ആ ചെറുപ്പക്കാരെ കഴുത്തറുത്തു കൊന്നുകളഞ്ഞില്ലേ…” ആളുകൾക്കിടയിൽ സഹതാപവും കിംവദന്തികളും കാട്ടുതീപോലെ പടർന്നു. സോഷ്യൽ മീഡിയയിലും പല വിദേശ പോർട്ടലുകളിലും സൗദി ഭരണകൂടത്തിന്റെ…