ഭാരിച്ച കടം
രചന : സബ്ന നിച്ചു ✍ ഏഴുലക്ഷത്തി മുപ്പത്തിരണ്ടായിത്തിൻ്റെ ഭാരിച്ച കടമീ ഇരുപത്തിരണ്ടാം വയസ്സിലുണ്ടാക്കിയതിനാണ് അച്ഛനെന്നെ വീട്ടിൽ നിന്നിറക്കിവിട്ടത്. കടമങ്ങേര് എനിക്കുള്ള ഓഹരി വിറ്റ് വീട്ടിക്കോളാമെന്നുംകുരുമുളക് ചാക്കിനു വീണ തുളപോലെ നിന്നെയീ കുടുംബത്തിനു വേണ്ടായെന്നും പറഞ്ഞ് മുഖമടച്ചു പൊട്ടിച്ചിട്ടാണങ്ങേര് വാതിലടച്ചത്.പെറ്റതള്ളയായിട്ടു പോലും…