Category: കഥകൾ

ടെഡി ബിയറിൻ്റെ മരണം

രചന : അനുമിതി ധ്വനി ✍️ അച്ഛനമ്മമാരുടെ വാതിൽക്കൽ അവൻ പതറിപ്പതറി മുട്ടി. മകൻ ഉറങ്ങിയെന്ന് ഉറപ്പുവരുത്തി ലൈംഗിക ബന്ധത്തിലേർപ്പെടാൻ തയ്യാറെടുപ്പ് നടത്തുകയായിരുന്നു അവർ.മാസങ്ങൾക്കു ശേഷമുള്ള ഉദ്യമമായിരുന്നു അത്.അവരുടെ ഡോക്ടർ നിർദ്ദേശിച്ചതുപോലെ മാനസികാന്തരീക്ഷമൊരുക്കാനായും ശരീരത്തെ സജ്ജമാക്കാനും പകൽനേരം അവൾ കറിക്കരിയുമ്പോൾ അയാൾ…

കണ്ണാടിയിലെ മുഖം

രചന : ദിവാകരൻ പി.കെ. ✍️ ​നഗരത്തിന്റെ ഹൃദയഭാഗത്തുള്ള തിരക്കുപിടിച്ച തെരുവ്. വാഹനങ്ങളുടെ ഹോണടികളും ജനങ്ങളുടെ ബഹളങ്ങളും ചേർന്നൊരു ഭ്രാന്തമായ അന്തരീക്ഷം. അതിനിടയിലാണ് പ്രമാനന്ദ് തന്റെ വിലകൂടിയ ക്യാമറയുമായി നിൽക്കുന്നത്. ലോകമറിയുന്ന ഫോട്ടോഗ്രാഫർ. ലക്ഷ്വറി കാറുകളും ആധുനിക വസ്ത്രധാരണവും മാത്രം ഇഷ്ടപ്പെടുന്നവൻ.…

മെല്ലെ നടക്കുന്ന അച്ഛൻ

രചന : ബിനോ പ്രകാശ് ✍️ അച്ഛൻ വളരെ പതുക്കെയേ നടക്കു.ഒച്ചിന് ഇതിലും വേഗതയുണ്ട്.അച്ഛൻ എങ്ങനെയാ ഇത്രയും നാൾ പതുക്കെ നടന്നു ജീവിച്ചത്.?സമയത്തിന്റെ വില അല്പംപോലുമറിയില്ല.കൂടെ പോകുന്നവർക്കു ദേഷ്യം വരും.അച്ഛന്റെയൊപ്പം പോയാൽ സമയത്ത് എത്താൻ കഴിയില്ല. കാണുന്ന കാക്കയോടും പൂച്ചയോടുമൊക്കെ വർത്താനോം…

അപ്പൻ

രചന : കാവല്ലൂർ മുരളീധരൻ ✍️ “മോനെ, അപ്പനും കൂടി എയർപോർട്ടിലേയ്ക്ക് വരട്ടെ”, എന്ന് വളരെ പതിഞ്ഞ ശബ്ദത്തിൽ അപ്പൻ മകനോട് ചോദിച്ചു.“അപ്പന് സുഖമില്ലാത്തതല്ലേ, മാത്രമല്ല വളരെ ദൂരവുമുണ്ട്, നീണ്ട യാത്ര അപ്പനെ കൂടുതൽ ക്ഷീണിതനാക്കും. ഇടയ്ക്ക് ഷുഗർ കൂടി ഇൻസുലിൻ…

ഒരു ഗൃഹപ്രവേശനം..

രചന : സിദ്ദിഖ് പട്ട ✍️ കഴിഞ്ഞ ദിവസം എന്റെ ഒരു പഴയ സുഹൃത്ത് രഘുവിന്റെ ഗൃഹപ്രവേശനത്തിന് പോയി..ഞായറാഴ്ച പോകാൻ പറ്റാത്തത് കൊണ്ട് ശനിയാഴ്ച രാത്രിയായിരുന്നു പോയത്..എന്നെ കണ്ട ഉടനെ രഘുവിന്റെ പ്ലസ് ടുവിന് പഠിക്കുന്ന മകനും ഡിഗ്രിക്ക് പഠിക്കുന്ന മകളും…

അവിചാരിതം

രചന : ഹംസ കൂട്ടുങ്ങൽ ✍️ പണ്ട്, പുരപ്പുറത്ത് നീണ്ടു നിവർന്നു കിടന്നിരുന്ന ഒരു വസ്തുവിനെ ചേർത്താണ് പുതിയ പകർച്ചവ്യാധിയെ ദഹണ്ണക്കാരൻ മൂത്തേടം തൻ്റെ പ്രതിഷേധം പ്രകടിപ്പിച്ചത്.ആ വസ്തുവിനെക്കുറിച്ച് എടുത്തു പറയാൻ കാരണക്കാരൻ അച്ഛനാണ്. പൂർവ്വികരുടെ മുഴുവൻ സമ്പാദ്യവും മുച്ചൂടും വിറ്റുതുലച്ച്,…

🌹🌹കാത്തിരിപ്പ്🌹🌹🌹

രചന : ഗഫൂർ വി പി ജി ✍️ മഴ കുറയുന്ന മട്ടില്ല.അയാൾക്ലോക്കിലേക്ക് നോക്കി. സമയം ഒൻപതു മണി കഴിഞ്ഞു എന്ന് കണ്ടതും വെപ്രാളപ്പെട്ട് പ്ലാസ്റ്റിക്കിന്റെ വലിയ വട്ട തൊപ്പി എടുത്ത് തലയിൽ വെച്ച് തോളിൽ ഒരു മുണ്ടുമിട്ട് തന്റെ നെറ്റിയിൽ…

കറന്റ്‌ കട്ട്‌***

രചന : സുമേഷ് മണകുളം ✍ “എന്തുട്ട്ന്നാദ് പറയാ??”രാവിലെ ചായ കുടിക്കാൻ ബസ്റ്റോപ്പിലെ ചായക്കടയിലേക്ക് ചെന്ന കുഞ്ഞുട്ടൻ അലമാര തുറന്ന് ഒരു കടിയെടുത്ത്, വെള്ളം കുറച്ച് മധുരംകൂട്ടി കടുപ്പത്തിൽ ഒരു ചായക്ക് പറഞ്ഞ് അവിടത്തെ സ്ഥിരം ചായകുടി ഗാങ്ങിന്റെ കൂടെ ഇരുന്നു“നിന്റെ…

ഏഴരക്കുള്ള ജയന്തി ബസ്*

രചന : ദിവാകരൻ പി കെ ✍ ഇല്ലിക്കൽ തറവാട്ടിലെ ഓമനയാണ് പാർവ്വതി. പാറു എന്ന് സ്നേഹത്തോടെ എല്ലാവരും വിളിക്കുന്ന ആ പെൺകുട്ടി സമ്പന്നതയുടെ മടിത്തട്ടിൽ പിറന്നിട്ടും സാധാരണക്കാരുടെ ലാളിത്യം ജീവിതശൈലിയാക്കിയവളായിരുന്നു. അധികം സംസാരിക്കാത്ത, ആരോടും വേഗത്തിൽ അടുക്കാത്ത ഒരു സ്വഭാവമായിരുന്നു…

നരകം നിറഞ്ഞു..

രചന : സിദ്ദിഖ് പട്ട. ✍ നിക്സനെ നരകത്തിലേക്ക് കൊണ്ടുപോകുവാൻ ദൈവം മാലാഖയോട് കൽപ്പിച്ചു ..മനുഷ്യരുടെ മനസ്സ് വായിക്കാൻ മാലാഖമാർക്ക് കഴിയില്ലല്ലോ?..ദൈവത്തിന്റെ തീരുമാനങ്ങൾ നടപ്പാക്കാനല്ലേ കഴിയൂ?..“കൈയും കാലും ഇല്ലാതെ ജീവിതകാലം മുഴുവൻ സ്വയം ഒന്ന് ചലിക്കാൻ പോലും കഴിയാതെ ജീവിച്ച ഇവൻ…