ഉപ്പുകുന്നു
രചന : അനസൂയ അനു ✍️ വർഷങ്ങൾക്കിപ്പുറം….. ജനിച്ചു വളർന്ന നാട്ടിലേക്കു ഒന്ന് പോകാൻ ആഗ്രഹം… നിറയെ മരങ്ങളും, കുന്നുകളും, വെള്ളാരം കല്ലുകളും, ഉള്ള…. മലകൾക്ക് അപ്പുറം ഉള്ള ഒരു കൊച്ചു ഗ്രാമം…..നനുത്ത ചാറ്റൽമഴ നനഞ്ഞു മരങ്ങൾക്കിടയിലൂടെ ഇടവഴിയിലൂടെ ഞാൻ നടന്നു….…