ദല മർമ്മരം..
രചന : ലാലി രംഗനാഥ്.(ലാലിമ)✍️ പ്രിയമുള്ളവരേ…“ലാലിമ”… എന്ന പേര് ഞാൻ തൂലിക നാമമായി സ്വീകരിച്ചു. ഇനി മുതൽ ആ പേരിലാണ് എഴുതു ന്നത്.എല്ലാവരുടെയും അനുഗ്രഹങ്ങൾക്കായി..🙏🙏🙏.. ദൃശ്യവിസ്മയങ്ങളുടെ നനുത്ത ഭാവങ്ങളിലേക്ക് മഴയുടെ നനവ് പറ്റി ആ വൈകുന്നേരം ഹരിയുറങ്ങുന്ന മണ്ണിലേക്ക് നടക്കുമ്പോൾ, പറയാൻ…
