അവളൊരു മിഥ്യ✍🏻
രചന : പ്രിയ ബിജു ശിവകൃപ ✍️. “ഇന്നത്തെ രാവിന് ഏറെ പ്രേത്യേകതയുണ്ട് “കയ്യിലിരുന്ന വൈൻ ഗ്ലാസ് കാലിയാക്കി മുൻപിലെ ടേബിളിലേക്ക് വച്ചിട്ട് ഡോക്ടർ രഞ്ജൻ മേനോൻ കസേരയിലേക്കിരുന്നു.” എന്താടോ “മനോഹർ ചോദിച്ചു” അതൊക്കെയുണ്ട് “പറഞ്ഞാൽ നിങ്ങൾ പേടിക്കും” പേടിയോ അതെന്താ…
