ഹരിയേട്ടൻ .
രചന : സബിത ആവണി ഹരി കുളി കഴിഞ്ഞു വന്ന് മുറിയിലെ കണ്ണാടിയിൽ നോക്കി തല തോർത്തികൊണ്ടിരുന്നു ..മുൻനിരയിലെ മുടിയിഴകളിൽ ഒന്നുരണ്ടെണ്ണം വെളുത്തു തുടങ്ങിയിരുന്നു…അവൻ ചീപ്പ് കൊണ്ട് മുടി ചീകി ഒതുക്കി..അപ്പോഴാണ് അവന്റെ മൊബൈൽ ശബ്ദിച്ചത്. “ഹൃദയത്തിൻ മധു പാത്രം…..നിറയുന്നു സഖി…
