ഏട്ടാ…. മോളുടെ കല്യാണം ഇങ്ങടുത്തു.
രചന : അഞ്ജു തങ്കച്ചൻ✍ ഏട്ടാ…. മോളുടെ കല്യാണം ഇങ്ങടുത്തു.ഇതുവരെ സ്വർണ്ണം ഒന്നും എടുത്തില്ലല്ലോ ഒന്നുമില്ലാതെ എങ്ങനെയാ അതിനെ പറഞ്ഞു വിടുന്നത്?? സീത ഭർത്താവിനോട് ചോദിച്ചു.അതിന് ചെറുക്കന്റെ വീട്ടുകാർ ഒന്നും ആവശ്യപ്പെട്ടിട്ടില്ലല്ലോ സീതേ..അതവരുടെ മര്യാദ, എന്നുവച്ച് ഒന്നുമില്ലാതെ എങ്ങനെയാ..നീയെന്താ സീതേ ഒന്നും…
