Category: അറിയിപ്പുകൾ

പള്ളിയിൽ മണികണ്ഠന് പിറന്നാൾ ആശംസകൾ. … Shyla Kumari

കടലല പോലെ കുളിരലപോലെചെറുതിര പോലെ ചെങ്കതിർ പോലെതളിർലതപോലെ തങ്കവളപോലെതണൽ പോലെ തങ്കവളപോലെകഥപോലെ കടങ്കഥ പോലെനിധി പോലെ നിലാക്കതിർ പോലെനിഴൽ പോലെ നിലാത്തിരി പോലെപുതുമഴപോലെ പെരുമഴ പോലെഉടൽ പോലെ എന്നുയിർ പോലെമുത്തുമണിപോലെ മോഹമഴപോലെകിളിമൊഴി പോലെ മോഹമഴപോലെമൃദുസ്വരം പോലെ നിന്റെ പ്രണയം. പ്രണയം, സ്നേഹം,…

ഛായാ മുഖി … M B Sree Kumar

രണ്ടാം വാർഡിലെ ഏഴാമത്തെരോഗിയെ കണ്ടുവോ?അയാൾ നിശബ്ദമായി തേങ്ങുന്നുണ്ട്.മച്ചിന്മേൽ നോക്കി ഇടയ്ക്കിടെദീർഘനിശ്വാസങ്ങൾ പൊഴിക്കുന്നുണ്ട്. ആരോപ്രേമത്തോടെ കൊടുത്തപൂക്കൾക്കിടയിലൊരു –ചിലന്തി.വലകൾ നെയ്തപരാജയചിന്തയാൽഅയാളെ നോക്കിയിരിക്കുന്നു.ഒരു കണ്ണാടിയിൽ തെളിഞ്ഞഇനിയും പിറക്കാത്തസ്വപ്നങ്ങളുടെ വ്യാകുലത അയാളുടെ കണ്ണുകളിൽ. മാലാഖമാർഅയാളെ തളിർവള്ളികൾ കോർത്തമഞ്ചത്തിലിരുത്തി താരാട്ടുമ്പോൾ.ഘോര വർഷം. സുന്ദരിയായഒരു സ്ത്രീആശുപത്രി വരാന്തയിൽപകച്ച കണ്ണുകളോടെപടിയിറങ്ങുമ്പോൾനിശ്ശബ്ദതയുടെ ഘനീഭവം.

” അഭിനിവേശം ” …. ഷിബു കണിച്ചുകുളങ്ങര

ഭയന്നു വിറച്ച തമസ്സിൻ കണികകൾ വിടപറയും മുൻപേ – പാതി മയക്കത്തിൻ അക്ഷോഭ്യതയിൽ ഞാൻകിഴക്കിൻ ദിക്കിലേക്ക് നോക്കി …? ഇന്ന് എന്തായാലും ഈ പകലോന്റെതേരോട്ടം എന്തിനെന്നെനിക്കറിയുവാൻഅദമ്യമാം അഭിവാഞ്ഛ …? പിച്ചവെച്ച കാലുകൾക്ക് കരുത്ത്കൂടിയപ്പോൾ, ചാടിയും ഓടിയുംപിന്നേ പറന്നു കൊണ്ടും യാത്ര തുടർന്നു.…

ജോൺ കുറിഞ്ഞിരപ്പള്ളിയുടെമേമനെക്കൊല്ലി ഓൺലൈൻ റിലീസിംഗിന്

Memanekolli Description Novel by John Kurinjirappalli. ‘Memanekolli’ is a historical novel from the British Indian era which reflects the history of Kodagu. BLURB: ബ്രിട്ടീഷ് ഭരണകാലത്ത് ഈസ്റ്റ് ഇന്ത്യ കമ്പനി മൈസൂരിൽ നിന്നും…

കവിതാദിനാശംസകൾ. …. Shyla Kumari

അമ്മ നിറയണം ചുണ്ടിൽസ്വന്തം അമ്മ നിറയണം കണ്ണിൽ. ഭാഷ നിറയണം ചുണ്ടിൽമാതൃഭാഷ നിറയണം ചുണ്ടിൽ. അമ്മയും അച്ഛനും എന്റെ കുടുംബവുംഎന്നു ചിന്തിയ്ക്കണം പിന്നെ. മാതൃരാജ്യത്തെ സ്നേഹിക്കാൻ പഠിക്കണംസ്വന്തം കുടുംബത്തെ പോലെ. അമ്മ തൻ നെഞ്ചിന്റെ വിങ്ങലറിയണംകണ്ണീരിൻ ആഴമറിയേണം. രാജ്യസ്നേഹം വളരേണംപരസ്പരം താങ്ങായിത്തീരണം…

എൻ. എസ് . എസ് ഓഫ് നോർത്ത് അമേരിക്കയുടെ ജൂലായിൽ നടത്താനിരുന്ന കൺവെൻഷൻ ക്യാൻസൽ ചെയ്തു. …. ശ്രീകുമാർ ഉണ്ണിത്താൻ

കൊറോണ വൈറസ് മൂലം നമ്മുടെ സമൂഹം വളരെ അധികം വിഷമം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ എൻ. എസ് . എസ് ഓഫ് നോർത്ത് അമേരിക്കയുടെ ജൂലൈ മൂന്നുമുതൽ അഞ്ചുവരെ ന്യൂ യോർക്കിൽ വെച്ച് നടത്താനിരുന്ന ഗ്ലോബൽ കൺവെൻഷൻ ക്യാൻസൽ ചെയ്തു രജിസ്റ്റർ…

മരണമണി ====== Anilkumar Sivasakthi

പുഴ വറ്റിവരണ്ടുണങ്ങിക്കിടക്കുന്നുകാലഹസ്തത്തിന്‍ ചില്ലകള്‍പോലെ.കത്തിക്കരിയുന്ന പകലിൻ അറുതിയിൽഒട്ടകപക്ഷികള്‍ ഒച്ചിനായ് തെരയുന്നു ദര്‍പ്പണഛായയില്‍ ഞാന്‍ കണ്ടു നിന്‍മുഖം പോയകാലത്തിന്‍ വിങ്ങലായിരുന്നു.ചന്ദനക്കുറി നെറുകയിൽചാർത്തി ദര്‍പ്പയാല്‍അന്ത്യകര്‍മ്മം കൊണ്ടാടുമെന്‍ ബാല്യ സ്മരണകള്‍. തണലേറ്റ കൗമാരം വാരിവിതച്ചത്കത്തിപ്പടരുന്ന കാമതീക്കനല്‍തുണ്ടുകള്‍.ഹൃദയത്തില്‍തറച്ച കൊള്ളികള്‍മാറ്റി ഹൃദ്താളം ശ്രവിക്കവേഎല്ലാം ഭ്രൂണഹത്യാ ബാല്യ വിലാപംമാത്രം. ചങ്ങലയ്ക്കിട്ട കൗമാരങ്ങള്‍…

പെയ്തൊഴിയാത്ത മഴമേഘങ്ങൾ … Unnikrishnan Balaramapuram

ഒരു മോഹം, ഞാൻ പറഞ്ഞോട്ടെ..കാറ്റേ..മഴയായ് പെയ്തിറങ്ങീടാൻ.വരണ്ട വർണ്ണങ്ങളാൽ തപിക്കുമെൻ പെണ്ണിനെ, മണ്ണിനെ പച്ച പുതപ്പിക്കുവാൻ പെയ്തിറങ്ങീടുകിൽ സംഗീത സാന്ദ്രമാംതാളമുണ്ടിത്തിരി പ്രണയമുണ്ട്ജീവിതതാളമായ് പുണർന്നലിഞ്ഞീടുവാൻ, ഭൂമിയ്ക്ക് ജീവൻ തുടിച്ചുണരാൻ. കുളിരിൻ്റെ കുപ്പായം നൽകിടാം ഞാൻഅരുമയായ് ഹൃദയത്തിൽ കോർത്ത് വയ്ക്കാംനനവിൻ്റെ ഉടയാട മണ്ണിൻ്റെ മാറിലായ്കുഞ്ഞ് മാലാഖമാർ…

ഐഎപിസിക്ക് പുതിയ നാഷ്ണല്‍ ഭാരവാഹികള്‍: ഡോ.എസ്.എസ്. ലാല്‍ പ്രസിഡന്റ്; ബിജു ചാക്കോ ജനറല്‍ സെക്രട്ടറി…. Ginsmon P Zacharia

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് (ഐഎപിസി) ന്റെ നാഷ്ണല്‍ കമ്മറ്റിയെ പ്രഖ്യാപിച്ചു. ലോകപ്രശസ്ത പൊതുജനാരോഗ്യ വിദഗ്ധനും കോളമിസ്റ്റുമായ ഡോ. എസ്.എസ്. ലാലാണ് പ്രസിഡന്റ്. 2014 മുതല്‍ 2016 വരെ…

ആശ്വാസ ഗാനങ്ങളുമായി ട്രിനിറ്റി ഇൻറർനാഷണൽ മീഡിയ …. മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്:കോവിഡ് 19 വൈറസ് ബാധയിൽ മാനസികവും ശാരീരികവും ആത്മീയവുമായി ദുരിതമനുഭവിക്കുന്ന ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ആശ്വാസത്തിൻ്റെയും പരിശുദ്ധാത്മ നിറവിൻ്റെയും സാന്ത്വനവും സന്ദേശവും നൽകുന്ന ക്രിസ്തീയ ഗാനങ്ങളുമായി ട്രിനിറ്റി ഇൻറർനാഷണൽ മീഡിയ. ഈ നൂറ്റാണ്ടിലെ മഹാവ്യാധിയാൽ ഭയചകിതരായിരിക്കുന്ന മനുഷ്യ സമൂഹത്തെ പ്രപഞ്ച സ്രഷ്ടാവായ പരിശുദ്ധ…