ഒറ്റപ്പെടുന്നവർ.
രചന : ബിന്ദു കുറ്റിപ്പാല ✍️ തിരക്കേറിയനഗരപ്രാന്തത്തിൽനഗ്നയാക്കപ്പെട്ടഒരുവളെപ്പോൽഒരൊറ്റയടിപ്പാതമലർന്നു കിടന്നു…..എന്തുകൊണ്ടോആരും ആ മാർഗംതിരഞ്ഞെടുത്തില്ല…..തമ്മിൽത്തമ്മിൽകൂട്ടിമുട്ടിയുംഒഴിഞ്ഞു മാറിയുംപലരും തിരക്കുകളിൽമുങ്ങിയും പൊങ്ങിയുംതിരകളിലെന്നപോൽമിന്നി മാഞ്ഞു ……ആളുകളുപേക്ഷിച്ചപാതയുടെനിമ്നോന്നതങ്ങളിൽഅയാൾ മാത്രം പതിയെതൻ്റെ കാലുകളമർത്തി….കാമുക സ്പർശത്താൽതരളിതയെന്ന പോൽപാത പൂത്തുലഞ്ഞു……പാതയ്ക്കിരുപുറവും നിന്നഗുൽമോഹർ മഞ്ഞകൾഅവരിൽ പ്രണയം വിതച്ചു….അലസമായ് വീശിയകുളിർ കാറ്റിലവർആശ്ലേഷിതരായി ……ഉടുപ്പൂരിയെറിഞ്ഞ്അയാൾ പാതയിലേക്കമർന്നുഅനന്തതയിലേക്കുള്ളഅന്തമില്ലാത്ത യാത്രയ്ക്കുടൽനഗ്നമാകുന്നതാണുചിതംഎന്നുപനിഷത്തിലുണ്ടത്രേ……നഗരത്തിലപ്പോഴുംതിരക്കായിരുന്നു…..മൂർച്ഛിച്ച സമയങ്ങളിൽമുഖം…
