പുതുമുഖ നായികയെ തേടുന്നു ….. Naren Pulappatta
ഞങ്ങളുടെ പുതിയ പ്രൊജക്റ്റ് ആയ ‘ നൂറ ‘എന്ന ചെറു സിനിമയിലേക്ക് പുതുമുഖ നായികയെ ക്ഷണിക്കുന്നു… പ്രായ പരിധി 18 to 22പാലക്കാട് ഉള്ളവർക്കു മുൻഗണന. ഫിലിം ആര്ടിസ്റ്റ്കളോട് കൂടി അഭിനയിക്കേണ്ടതിനാലും നായിക പ്രധാന്യം ഉള്ള സിനിമ ആയതിനാലും സൗന്ദര്യവും ഉയരവും…
