സന്ധ്യ !
രചന : നിജീഷ് മണിയൂർ ✍️ വിഹ്വലതകൾ തളം കെട്ടിയ തുരുത്ത്.പ്രണയത്തിന്റെ കുതിരകൾസ്വപ്‌നങ്ങളെ ചവച്ചു തുപ്പിസന്ധ്യയിലേക്ക്പാഞ്ഞടുക്കുമ്പോൾ അവിടെയെരിയും ചിതയെയോർത്ത്എൻ്റെ ‘ ഇന്നലകൾ ‘ നെടുവീർപ്പിട്ടിരുന്നു.തുള വീണ ഓലപ്പുരയിൽവിൺ ചന്ദ്രൻ ഒളികണ്ണാൽ നോക്കവെ,സ്വപ്‌നം കണ്ടിരുന്നു നീഎന്തൊരു തേജസുറ്റ സ്വപ്നം!ഞാൻ നിനക്ക് കരുതി വെക്കുംഓട്ടു…