” അശ്രു പൂക്കൾ “
രചന : അരുമാനൂർ മനോജ്✍ അശ്രു പൂക്കളായിരം പൊഴിയട്ടെആകാശപ്പാതയിൽ നഷ്ടജീവനുകൾ;വ്യർത്ഥമായിപ്പോയോരോ ലക്ഷ്യങ്ങളുംശിഥിലമായ് മോഹന സ്വപ്നങ്ങളും. തളരുവാൻ നമുക്ക് കഴിയില്ലിനിയുംതളർത്തും വാർത്ത കേൾക്കുവാനും.ഉയരേയ്ക്കുയരുവാൻ മനസ്സുകൾപടരാൻ വെമ്പിയ ജീവിതങ്ങൾ. കാത്തിരിപ്പതൊത്തിരി പേർകാണുവാൻ പിന്നെ കൂടണയുവാൻകാലത്തിൽ നിയോഗമിതെന്നാകിൽകാണുവാനാകുമോ പുഞ്ചിരികൾ ? കത്തിയമരുന്ന നേരത്തൊന്നാർത്തലച്ച്കരയുവാൻ പോലും കഴിഞ്ഞിരുന്നോ?കനവുകളായിരം…
