‘മഴയുടെ സ്നേഹസംഗീതം. ‘….. Mathew Varghese
ഇതിലെയൊരു മഴപെയ്ത മണിയൊച്ചകൾഇനിയും നിലയ്ക്കാ, മരപ്പെയ്ത്തുകൾഇലകൾ ചിരിക്കുന്ന, കൗതുകങ്ങൾഇവിടെയാ, മഴപെയ്തു തോർന്നൊച്ചകൾ! ഇടയ്ക്കാരവങ്ങൾ കുളിർ കാറ്റിനാൽഇടറാതെ, നിൽക്കും മഴത്തൂമകൾഇത്രമേലൊന്നിച്ചു വീഴുന്നതാ….ഇടതൂർന്ന മരമൊന്നു പെയ്യുന്നതാ… ഇതുവരെ പെയ്തെങ്കിലെന്തേ മുകിൽഇങ്ങുവന്നെങ്ങുനിന്നെന്ന, പോലെഇഴതുന്നിയൊന്നിച്ചു മാനത്ത… ഹോഈവഴിക്കിനിയുമൊരു പെയ്ത്തായ് വരും ഇത്രമേൽ മാമരങ്ങൾ നിൽക്കുകിൽഈ തൊടിയിൽ മഴക്കാലമെത്ര.,ഇഷ്ടങ്ങളൊന്നായ്,…
