🎨സിദ്ധിധാത്രി🎨
രചന : കൃഷ്ണമോഹൻ കെ പി ✍ സിദ്ധിബുദ്ധിപ്രദേദേവീ,ഭുക്തിമുക്തി പ്രദായിനിമന്ത്രമൂർത്തേ സദാ ദേവി മഹാലക്ഷ്മി നമോസ്തുതേയാ ദേവി സർവ്വഭൂതേഷു സിദ്ധി രൂപേണ സംസ്ഥിതനമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോനമഃ*നവനവ പ്രതീക്ഷകളേകുന്നു സിദ്ധിധാത്രിനവരാത്രിയിതിന്നൊമ്പതാം ദിനത്തിങ്കൽപതിക്കു പാതിദേഹം ദാനം ചെയ്തവനുടെപാരമാം ശരീരത്തിൻ മാറ്റുകൂട്ടീടും ദേവിദാനദേവതേ,നീയോ ധൂസര…