ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

Category: അറിയിപ്പുകൾ

ഗൗരി

രചന : എം പി ശ്രീകുമാർ ✍ മെയ് 11 , ശ്രീമതി കെ ആർ ഗൗരിയമ്മയുടെ ചരമവാർഷികദിനം കടലലകൾ പാടും കരപ്പുറത്ത്കനൽത്തരി പേറുന്ന പെൺ പിറന്നുഒരു പൂങ്കുല പോലെ പരിലസിച്ചുഒളി പകർന്നേതു മിഴികളിലുംആർജ്ജവമോടെ നിവർന്നു നിന്നുപതറാതെ മുന്നോട്ടടികൾ വച്ചുപെണ്ണൊരു കരുത്തായ്…

അരിശം,

രചന : പത്മിനി കൊടോളിപ്രം✍ നിഴലുമായ്ച്ചു നടന്നൊരെൻ നാളുകൾതിരികെ വന്നെന്നറിയുന്നതിന്നു ഞാൻഅരികിലാരുമറിയാതെഴുതിയെൻമനസ്സുകാണുന്ന സങ്കൽപമൊക്കെയുംഒഴുകി നീങ്ങി യ കലേക്കു പോകുമെന്നോർമകൾ മെല്ലെ തിരികെയെടുത്തിടാൻവഴിയിലെങ്ങോ കളഞ്ഞു പോയെന്നുടെ ഹൃദയമിന്നു തിരികെ വരുത്തിഞാൻഅറിയുകില്ല യി പുലരിയിൽഞാനെഴുതുമി വാക്കിൻ പൊരുളുകൾകടുത്ത വിദ്യേഷ മുള്ളിൽനിറച്ചു ഞാൻകനത്ത ഭാവവുമേറ്റി നടന്നതായ്നിറഞ്ഞ…

🩸 അഹങ്കാരികൾ നാടുവാഴുമ്പോൾ🩸

രചന : കൃഷ്ണമോഹൻ കെ പി ✍ അറിയില്ല നീയീ നഗരം ഭരിയ്ക്കുന്നഅഭിരാമിയാണു ഞാൻ ആര്യ പുത്രി അറിയില്ല നീയെൻ്റെ ജീവൻ്റെ ജീവനാം പതിയോ…..അതുലനീ നാട്ടിൻ പ്രതിനിധിയുംഅരവയറുണ്ണുവാൻ വളയം പിടിയ്ക്കുന്നഅഭിശപ്തജന്മങ്ങൾ നിങ്ങളെല്ലാംഅതുപോലെയാകാതെ കർമ്മപഥംതീർത്ത്അവിരാമം ഓടുന്നു ഞങ്ങളെല്ലാംഅവിടെ വന്നെത്തിയീ ,അല ശണ്ഠ തീർക്കുന്നതെവരെയുംഅവിടെ…

കാലഘട്ടം

രചന: സുചിത്ത് കലാസ്✍ ജീവിതമെന്ന –വ്യാഴവട്ടത്തിൽഏഴ് കാലഘടത്തിലൂടെപാദമൂന്നി കടന്ന് –പോകുമെന്ന് നാംഓർത്തുകൊൾ കാ.ഒന്നിൽ നിന്നും –തുടങ്ങുമീ ജീവിതംപത്തു വയസു വരെ –കളിയും ചിരിയുംബാലചാപല്ല്യങ്ങളും –നിറഞ്ഞ് നിന്നിടുംപത്തിന്റെ പടിയും –കടന്ന്ഇരുപതിലേക്കുയരുന്ന –പ്രായത്തിൽവായനകളും പഠനവുംവ്യക്തിത്വമെന്ന ഭാവംതിരിച്ചറിഞ്ഞ്കർമ്മ പഥങ്ങളിൽ –പ്രവേശനയഇരുപത്തിയൊന്നു –മുതൽമുപ്പതിന്റെ നിറവിൽ –എന്നോർക്കുക.വ്യക്തതയും –യാഥാർത്ഥവുമായ…

കാവ്യ പ്രണയം

രചന : പത്മിനി അരിങ്ങോട്ടിൽ✍ പാതിരാവിന്റെ കുളിർ ശയ്യയിൽനിദ്രയൊഴിഞ്ഞങ്ങലസമായ്‌ഏതോ രാപ്പാടി തന്നീണവുംകാതോർത്തു ഞാനിരിക്കവേയെന്നുള്ളിൽ തെളിഞ്ഞു നിൻപ്രണയാർദ്രമാം വചനങ്ങളുംനിൻ മനോമുകുരത്തിലുണരുമിയതിവർണ്ണമാം പുതു ചിത്രങ്ങളുംപാതിരാവിൽ നിലാ വല കയ്കളുംവീശിയകലെ പറക്കുമി തെന്നലിന്നുൾകാഴ്ചയാലെന്നെ മാടി വിളിക്കുന്നതായ്‌ തോന്നി,,,, ഞാൻഇറങ്ങി നിലാവത്തുനിൻ കരതലംഗ്രഹിച്ചിടാ മെൻ വ്യാമോഹമുള്ളിൽഅതിദ്രുതം മിടിക്കുമെൻഹൃദയതാളം…

കുഴിച്ചുകൊണ്ടിരിക്കുന്നു

രചന : രാജു കാഞ്ഞിരങ്ങാട്✍ കാലംജീവിതത്തെകുഴിച്ചു കൊണ്ടിരിക്കുന്നുആയുസ്സിന്റെ അടരുകൾഅടർന്നു വീണുകൊണ്ടിരിക്കുന്നു പഴകിയ പത്രം പോലെഓർമ്മകൾ കീറി മുറിഞ്ഞിരിക്കുന്നുഓരോ അടരിലുംഅടക്കാനാവാത്ത ജിജ്ഞാസകവിത പോലെ കതിരിട്ടു നിൽക്കുംപിന്നെ , കരിഞ്ഞ്കുഴിമാടത്തെപ്പോലെ ഭയക്കും ആയിരം ചീവീടുകളുടെആർത്തനാദമായിഅസ്വസ്ഥതപ്പെടുത്തുംവീണ്ടുമൊരടരിൽ പുഞ്ചിരിയുടെപൂവിരിയുംനിലയ്ക്കാത്ത സ്വപ്നം ഉറവയിടും പിന്നെപ്പിന്നെകണ്ണുണങ്ങികരിഞ്ഞുണങ്ങിപിഞ്ഞിക്കീറിജീർണ്ണ വസ്ത്രമാകും പിന്നെയുംകാലം കുഴിച്ചു…

🌷 മെയ്ദിന ഓർമ്മകൾ🌷

രചന : ബേബി മാത്യു അടിമാലി✍ പണ്ടൊരു മെയ്ദിനത്തിൽഅന്നു ചിക്കാഗോയിൽസംഘടിച്ചു തോഴിലാളികളവർസമരപതാകകളേന്തീസമത്വസുന്ദരമായോരു ലോകംസ്വപ്നം കണ്ടവർ മനതാരിൽവർഗ്ഗബോധം അവരിലുണർന്നുസംഘടിച്ചവരൊന്നായിമാനവ മോചന സന്ദേശത്തിൻ രണഗീതങ്ങളവർ പാടികുനിഞ്ഞു പോയൊരു ശിരസ്സുയർത്തിഇൻക്വിലാബു വിളിച്ചവര്അടിമത്തത്തിൻ കാൽചങ്ങലകൾതകർത്തെറിഞ്ഞവർ മുന്നേറിമനുഷ്യരാശിക്കുത്തമമായൊരുദർശനമവരുനമുക്കേകിഇന്നുംഅവരുടെ ഉജ്ജ്വലയൊർമ്മകൾതൊഴിലാളികളുടെ ആവേശംഅദ്ധ്വാനിക്കും ജനകോടികളുടെമാർഗ്ഗദർശികളായവരാംചിക്കഗോയിലെ സമര സഖാക്കൾക്കേകാംനമ്മൾക്കഭിവാദ്യംമെയ്ദിനത്തിൻ അഭിവാദ്യം

വിഷകന്യക

രചന : ബെന്നി വറീത് മുംബൈ.✍ അവൾ വിശ്വസതയായിരുന്നുകന്യകയായിരുന്നുകാമവെറി പൂണ്ടകരിനാഗങ്ങളവളെമലിനയാക്കി.അന്നൊക്കെ പൂമ്പാറ്റയായിരുന്നുതുള്ളിച്ചാടി നടന്നിരുന്നുപൂപ്പോലഴകായിരുന്നു.പൂരം കാണാൻ പോയിരുന്നു.അച്ഛനമ്മയ്ക്കുഓമലായിരുന്നുനാടിനോരുണർവ്വായിരുന്നു.ഇന്നവൾക്കു കൂട്ടായി ആരുമില്ലഅടച്ചിട്ട വാതിൽ തുറക്കാറില്ലപാട്ടില്ല മിണ്ടാട്ടമൊന്നുമില്ലകാലമേൽപ്പിച്ച മുറിവുകൾ മനസ്സിൽ ഉണങ്ങികരിയാതെയായിഇന്നവളൊരുവിഷകന്യകയായിഇരകളായി തീർന്നവൾനമുക്കു ചുറ്റും വിഷനാഗങ്ങളായ്ഇഴയുന്നുഉഗ്രവിഷമുളള വിഷകന്യകയായ് .

🐥 സ്മൃതിയിലൂടെ മൃതിയിലേക്ക്🦉

രചന : കൃഷ്ണമോഹൻ കെ പി ✍ നീലവസ്ത്രമണിഞ്ഞെത്തീ പ്രകൃതിയാം ദേവീചാലെ മാമക മനസ്സെന്ന ശ്രീലകത്തിങ്കൽഗഗനമൊരു നീല, പിന്നെ ആഴിയൊരു നീലഗതികളായി മുന്നിലെത്തീ ചാരുവർണ്ണങ്ങൾഅവനിതന്നുടെ മോഹമാകും സ്വരങ്ങളെത്തുന്നൂഅതിവിദൂര നഭസ്സിൽ നിന്നാ വിഹഗജാലമതുംതരുലതാവലി ഹരിതവർണ്ണ ശോഭയേറ്റീടുംതലമിതാ, ഈ ഭുവനമാകെ ,സുഭഗമാകുമ്പോൾമനസ്സിലുള്ള, താളങ്ങളിൽ പദവിതാനങ്ങൾമധുരമായി…

നീയെന്ന വേദന

രചന : ഷാഹുൽ ഹമീദ് ✍ നീയെന്ന വേദനയുടെ തെരുവിൽകാത്തുനിൽക്കാൻ തുടങ്ങിയിട്ട്എത്ര നാളായി.ഉണക്കാനിട്ട പഴയൊരു ചേലപോലെയായിട്ടുണ്ട്ഞാനിപ്പോൾ..ഒരു ഭ്രാന്തൻ കാറ്റ് കുന്നിറങ്ങി വന്നത് പോലെയും.ഹുക്ക വലിച്ചുറങ്ങുന്നവരുടെതെരുവിൽ മഞ്ഞു പെയ്യുന്നുണ്ട്മഴ നനയാൻ കാത്തുനിൽക്കുന്ന സൈക്കിൾറിക്ഷകയ്യിൽ ഞാനിരിക്കുന്നു..ഈ രാത്രിയിൽ ഉടമസ്ഥൻ ഉപേക്ഷിച്ചു പോയതാണതിനെ…പക്ഷെ നീയെന്നെ ഉപേക്ഷിക്കുന്നില്ലല്ലോ!വല്ലപ്പോഴും…