നടക്കൂ,
രചന : സുബി വാസു ✍ നമുക്കീ ഫേസ്ബുക്കിന്റെ വരമ്പിലൂടെ നടന്നിട്ട് വരാം. കാഴ്ച്ചകൾക്ക് പഞ്ഞമില്ല,കേൾവികൾക്കുംമറയുള്ളതും ഇല്ലാത്തതുമായിശരീരങ്ങൾനഗ്നതപുത്തൻ ആശയമത്രേ!നവസമ്രാജ്യത്തിന്റെ അടയാളമത്രേഅവിടെ വിദഗ്ധമാരുണ്ട്സദാചാരക്കാരുണ്ട്വിധിക്കുന്നു പോകുന്നു!മുന്നോട്ട് നടക്കൂ വായിക്കാനുണ്ട്,പ്രണയവും, അവിഹിതവുംതിരിച്ചറിയാത്തവിധം ഇണച്ചേർന്നിരിക്കുന്നു!കവികളൊക്കെ ഇന്നും സങ്കല്പത്തിലാണ്എല്ലിൻകഷ്ണങ്ങൾ സ്വപ്‌നങ്ങൾ കണ്ടുവാലും ചുരുട്ടിയിരിക്കുന്നു.വാർത്തകളുണ്ട്ലഹരിയുടെ, കുരുതിയുടെഉറക്കെ വായിക്കുന്നു.രോഷങ്ങൾ, സങ്കടങ്ങൾ, ആദരാഞ്ജലികൾഅടുത്ത…