പ്രണയ നീലിമയില്‍
രചന : ശ്രീജ ഗോപൻ ✍️ പ്രണയ നീലിമയില്‍അലിഞ്ഞുചേര്‍ന്ന മൗനത്തിനുഞാന്‍ ഒരു പേരിട്ടുഅതാണ് എന്റെ പ്രണയം..ഒരു തുള്ളി കണ്ണുനീരിന്റെനനവോടെ നിന്റെ കണ്ണില്‍ജനിച്ചു കവിളില്‍ ജീവിച്ചുനിന്നില്‍ തന്നെ വീണ്ഇല്ലാതെയാവാനാണ്എനിക്കിഷ്ട്ടം…..നിന്റെ മൗനം വാചാലമാവുന്നനിമിഷത്തില്‍ നിശബ്ദതയുടെമൗനം ഭേദിച്ചു കൊണ്ട്നിന്റെ കാതില്‍ എനിയ്‌ക്കൊരുസ്വകാര്യം പറയണം…..മഴ യുള്ളൊരു ദിവസംനിന്നെ…