Category: ടെക്നോളജി

ഡിജിറ്റൽടെക്നോളജി ആധുനിക ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം.

രചന : ജോസഫ് കണിയാംകുടി ✍️ ഇന്നത്തെ ലോകത്ത് ഡിജിറ്റൽ ടെക്നോളജി ഇല്ലാതെ ഒരു നിമിഷം പോലും ചിന്തിക്കാൻ കഴിയാത്ത അവസ്ഥയിലാണ് നമ്മൾ ജീവിക്കുന്നത്. കൈയിലെ സ്മാർട്ട്‌ഫോൺ മുതൽ കൃത്രിമ ബുദ്ധിവരെ, നമ്മുടെ ദൈനംദിന ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഡിജിറ്റൽ സാങ്കേതികവിദ്യ…

അമ്മമലയാളം

രചന : കൃഷ്ണമോഹൻ കെ പി ✍️ അമ്മയായെന്നുടെ നാവിൽ തുളുമ്പുന്നഅക്ഷര ദേവീ മലയാളമേആശയങ്ങൾക്കൊരു ആകാരമേകുവാൻആശിപ്പവർക്കൊരു പൊൻമുത്തു നീഇക്കണ്ട ഭൂമിയിലെത്രയോ ഭാഷകൾഇഷ്ടമോടങ്ങു നിരന്നുനില്ക്കേഈ കൊച്ചു കേരളഭൂമിതൻ നാളമായ്ഈണമായ് നീയോ തുടിച്ചിടുന്നൂഉത്തമമന്ദാരപുഷ്പത്തെപ്പോലവേഉത്തമാംഗത്തിൽ തിലകവുമായ്ഊഴിയിൽ പുഞ്ചിരി തൂകി നിന്നീടുന്നുഊഴങ്ങൾ കാക്കാതെയെന്നുമീ നീഎൻ കരതാരിൽ ഞാൻ…

ഉത്തരവാദിത്വത്തിന്റെ എഴുത്താണി

രചന : യൂനസ് മണത്തല ✍️ വായനയായിരുന്നു എന്റെ ശ്വാസംപുസ്തകങ്ങളായിരുന്നു എന്റെ ഗുരുക്കന്മാർചിന്തകളുടെ ലോകത്ത് ഞാൻ സഞ്ചരിച്ചുഎന്നാൽ വാക്കുകളെ ജനിപ്പിക്കാൻസമയം എന്നെ കാത്തിരുന്നുഎഴുതിയത് എന്റെ പിതാവായിരുന്നുപുറംലോകത്തിന്റെ കൈയടികൾഅദ്ദേഹത്തെ ആകർഷിച്ചില്ലഅദ്ദേഹം അന്വേഷിച്ചത്അന്തരാത്മാവിന്റെ സത്യമായിരുന്നുഅദ്ദേഹത്തിന്റെ സൃഷ്ടികൾഅദ്ദേഹം ആവശ്യപ്പെട്ടതുകൊണ്ടല്ലഅവയുടെ ശക്തിയാൽലോകം അംഗീകരിച്ചുഅദ്ദേഹം ഒരു തികഞ്ഞ ദൈവവിശ്വാസിവിശ്വാസത്തിനപ്പുറംമറ്റൊരു…

വാക്കേറ്…..

രചന : ബിന്ദു കുറ്റിപ്പാല ✍️ വാക്ക്……പൊട്ടിയ ചില്ലു കഷ്ണങ്ങളേക്കാൾ മൂർച്ചയേറിയത് ……വാക്കേറിനാൽഹൃദയം കീറി മുറിഞ്ഞ്രക്തം വാർന്നു മരിച്ചവർസൗമ്യമായ് പിന്നെയുംപ്രതിവചിച്ചത്രേ…..സാരമില്ലഅറിവില്ലാഞ്ഞല്ലേ……വാക്കേറിനാൽമുറിവേറ്റ മറ്റുചിലർഅകത്തളങ്ങളിൽമൗനം കൊണ്ട്വൻമതിൽ തീർത്തു…..അവർക്കായിഅടുക്കളപ്പാത്രങ്ങൾ കലമ്പിവാതിലുകൾ ഞെട്ടി…..തെരുവോരങ്ങളിൽവെളിവുകെട്ട വാക്കുകൾലക്കില്ലാതെ വഴുതിവീണു…..മറ്റു ചിലരെപ്പോലെ ഞാനുംഅവയിൽ ചവിട്ടാതെചെളി പുരളാതെചവിട്ടടിമാറ്റി പുതുവഴി തിരഞ്ഞു …..സ്വയം നഷ്ടപ്പെട്ട…

പ്രണയമേ പ്രഭാതമേ

രചന : മേരിക്കുഞ്ഞ് ✍️ വാക്കുകൾ കൊണ്ടൊന്നുംഒപ്പിയെടുക്കുവാൻആവില്ലെനിക്കെന്റെപുലർക്കാല വെട്ടമേനിന്നോടെനിക്കുള്ളപ്രണയം.ഒരു സ്വർണ്ണ വർണ്ണ –ക്കിരീടമണിഞ്ഞു നീനില്പതാണോർമ്മയിൽആദ്യം.നിന്റെ കണ്ണിൽ നിന്നൊ-രുന്മാദ രശ്മി –വന്നെന്നെപ്പൊതിഞ്ഞതറിഞ്ഞു.ഒന്നുമില്ലാത്തവളാണുഞാൻഎന്നു നീപുച്ഛിച്ചതില്ലൊരു നാളും.പതിവായി യെന്നെഉണർത്തുന്നൊരാർദ്രമാംപൊൻ പട്ടുചുംബനത്താലെഎൻ മിഴിയിൽ നിന്റെമന്ദഹാസം നേർത്തമഞ്ഞായ് നിറയുന്നു പൊന്നേപിന്നെ പുൽമേട്ടിലൊ-രിളമാൻകിടാവായിഎൻ മനം തുള്ളിത്തുളുമ്പും.

മൗനവേരുകൾ

രചന : ജെൻസി ജോയ്‌സൺ ✍️ മണ്ണിലൊരു വിത്തുപോൽ വീണതാണെങ്കിലും,മനസ്സിൽ നീ ആഴത്തിൽ വേരിറക്കി!പടർന്നു പന്തലിച്ചൊരു തണലായി നീ-എൻ പ്രാണനിൽ പടർന്നു നിന്നു!നീയറിയാതെ പോയ നിൻ സ്പർശനങ്ങളിൽ,പൂത്തുലഞ്ഞതൊക്കെയുംഎൻ കിനാവുകൾ!പറയാതെ ബാക്കിവെച്ച വാക്കുകൾക്കെല്ലാം,നിൻ്റെ മൗനത്തിൻ്റെ കയ്പായിരുന്നു!അരികിലുണ്ടായിട്ടും അകലെയാണെന്ന പോൽ,നീ തീർക്കുന്ന മൗനത്തിന് എന്തുമാത്രം…

കരാഗ്രഹം

രചന: സാജൻ അഴീക്കോട്‌. ✍️ ഞാൻതീർത്ത കാരാഗ്രഹം മനസ്സിൽപതിഞ്ഞുപോയനിന്റെഓർമ്മകൾക്കു മുന്നിൽമിഴിനീരുകളാൽ…അകതാരിൽ കവിതകുറിക്കുവാനേ വിധിഎന്നിൽ വിധിച്ചുള്ളൂ….കാലം കെട്ടിച്ചവിഡ്ഢി വേഷത്തിൽഈ നരജന്മം മണ്ണിൻമാറിൽഞാൻ തീർത്തകാരാഗ്രഹത്തിൽരാവും പകലും ഇരുൾമൂടിയഅന്ധകാരമായിമനസ്സിൽ മാറിയിടുമ്പോഴുംപ്രത്യാശയുടെതരി വെളിച്ചം പോലുംഎന്റെ മിഴികളിൽതഴുകിമറയുന്നതറിയാതെഉമിത്തീ പോലെഎരിഞ്ഞടങ്ങുന്നുഞാൻ…..

വിശ്വാസം

രചന : സുജിമോൾ മാരാരി ✍️ വിശ്വാസംഒരു വാക്കല്ല… തകർന്ന ഹൃദയത്തിന്റെഅവസാന ശ്വാസമാണ്. വഞ്ചനയുടെ മുറിവുകളിൽപുണ്യജലം പോലെനിശബ്ദമായി വീഴുന്നഒരു പ്രതീക്ഷയുടെ തുള്ളി. എല്ലാം നഷ്ടപ്പെട്ട നിമിഷത്തിലും“ഇനിയും ഒരു പുലരി ഉണ്ടാകും”എന്ന് പറയുന്നഅദൃശ്യ ശബ്ദം. വിശ്വാസം പഠിപ്പിച്ചത് ജീവിതം തന്നെയാണ്വീണു വീണു എഴുന്നേറ്റ്നടക്കാൻ…

ലളിതഗാനം

രചന : തങ്കം കല്ലങ്ങാട്ട് ✍️ പൂമരക്കൊമ്പിലിരിക്കും തത്തേഎൻ കളിത്തോഴിയായ് കൂടൂല്ലേകിങ്ങിണിക്കൂടൊന്നൊരുക്കാം ഞാൻകൺമണിക്കുട്ടിയും കൂടൂല്ലേതേൻമാവിൻ കൊമ്പിൽ പറന്നിരിക്കാംമാങ്കനിയേറെ പറിച്ചു തരാംതെങ്ങോല കൊണ്ടൊരു മെത്ത വക്കാംനങ്ങേലിപ്പയ്യിൻ പുറത്തിരിക്കാംകുഞ്ഞു തത്തേ,പൊന്നു തത്തേപൂമരത്തിൽ നിന്നിറങ്ങൂല്ലേകൂടുകില്ലേ, കൂടുകില്ലേനമ്മോട് ചങ്ങാത്തം കൂടുകില്ലേ ?പൂമരക്കൊമ്പിലിരിക്കും തത്തേ….മഞ്ഞണിപ്പാടത്ത് പോയി വരാംപൊന്നിൻ കതിർക്കുല…

വാതിലടക്കാത്ത കിളിക്കൂട്

രചന : രമേഷ് എരണേഴുത്ത്✍️ എന്തിനായ് ഇനിയും തിരികെ വന്നു നീ പൈങ്കിളി പെണ്ണേഈ കിളിക്കൂട്ടിലെ ബന്ധനം അത്രമേൽ ഇഷ്ടമായിരുന്നുവോപോയൊരു വൃശ്ചികമാസത്തിലാടി ഉലയും തേന്മാവിൽ കൊമ്പിലെപനംതത്ത കൂട്ടിൽനിന്നും വീണു പോയതാണുനീഒരു മാത്രെ കൈകുമ്പിളാൽ കോരിയെടത്തു ഞാൻതൂവൽമുളക്കാത്ത മേനിയിൽ തഴുകീടവെവാവിട്ട് കരഞ്ഞ നിന്നെ…