Category: ടെക്നോളജി

ഗൗരി

രചന : എം പി ശ്രീകുമാർ ✍️ മെയ് പതിനൊന്ന് :യശശ്ശരീരയായകെ ആർ ഗൗരിയമ്മയുടെചരമദിനം കടലും കായലും കൈകൾ കോർത്തി-ട്ടലകൾ പാടും കരപ്പുറത്ത്കനൽത്തരി പേറുന്ന പെൺ പിറന്നുകതിരൊളി ചിന്നിത്തെളിഞ്ഞു വന്നു.ഒരു പൂങ്കുല പോലെ പരിലസിച്ചുഒളി പകർന്നേതു മിഴികളിലുംആർജ്ജവമോടെ നിവർന്നു നിന്നുപതറാതെ മുന്നോട്ടടികൾ…

ഇന്ത്യയുടെ അത്യാധുനിക ടണൽ ബോറിങ് മെഷീൻ

എൻജിനിയറിങ് വിസ്മയം തീർത്ത് ഇന്ത്യയുടെ അത്യാധുനിക ടണൽ ബോറിങ് മെഷീൻ…ഇത്രയും കാലം വിദേശ നിർമ്മിത യന്ത്രങ്ങൾക്കുമുന്നിൽ വിഅത്ഭുതംകൂറി നിന്ന ഇന്ത്യ, ഇനി ആ ചരിത്രം തിരുത്തുകയാണ്. ഭൂമിയുടെ ആഴങ്ങളിലേക്ക് അനായാസം തുളച്ചുകയറാൻ ശേഷിയുള്ള ആ ഭീമൻ യന്ത്രം’അർജുന’ ഇന്ത്യൻ മണ്ണിൽ തന്നെ…

കാത്തിരിപ്പ്

രചന : യൂനസ് മണത്തല ✍️ കാറ്റിൻ്റെ ഗതിയിൽ വിളക്കിൻ്റെ വെട്ടംഅണയാൻ വിടാതെ എന്നെയും കാത്ത്,കാഴ്ചകൾ മങ്ങിയ കണ്ണുകളുമായിഉമ്മറത്തിണ്ണയിൽ വഴി നോക്കിനിന്ന എൻ അമ്മവിറയാർന്ന കൈകളാൽ ഊട്ടി എന്നെഅമ്മതൻ മടിത്തട്ടിൽ എൻ തല ചായ്ച്താരാട്ടിൻ തലോടലിൽ ഉറക്കിയ അമ്മഉണരുന്ന നേരങ്ങളിൽഉരുകാത്ത മെഴുക്…

നശിച്ച പറുദീസ

രചന : ജോർജ് കക്കാട്ട് ✍️ ഇന്നലെ, ഭാരമില്ലാത്തതും ദൈനംദിന ജീവിതത്തിന്റെപരിമിതികളിൽ നിന്ന് മുക്തവുമായ,അത്ഭുതകരമായ പൂക്കളുടെ പറുദീസയിൽ,നക്ഷത്രപ്രകാശത്തിന്റെ പ്രഭയിൽ.ചൂടുള്ള മണലിൽ ലൈംഗിക നൃത്തം,വിദേശ സുഗന്ധങ്ങളുമായി കളിക്കുന്നഇലകളുള്ള നീല കാറ്റ്,നിങ്ങളുടെ ചുരുളുകളെ തഴുകുന്നു.നിങ്ങളുടെ വായ അതിലോലമായചർമ്മത്തെ സ്പർശിക്കുന്നു,എല്ലാ ഇന്ദ്രിയങ്ങളെയും വഞ്ചിക്കുന്നു,എന്നെന്നേക്കുമായി ജീവിക്കാനുള്ളമാന്ത്രികതയ്ക്കായി വളർന്നുവരുന്നആഗ്രഹം…

തൊഴിലാളി

രചന : അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ✍️ പുലരിയുടെ മൗനരക്തത്തിൽഭൂമിയുടെ ഹൃദയം ഉണർത്തുന്നകൈകളാണ് തൊഴിലാളി.മണലിന്റെ നാഡികളിലൂടെസ്വപ്നങ്ങൾ ഒഴുക്കുന്ന കൈകൾ,ശബ്ദമില്ലാത്ത ഒരു ഗാനമായി ഉയരുന്നു.കല്ലുകൾക്ക് ശ്വാസം നൽകി,ഇരുമ്പിന് ആത്മാവ് തീർത്തു,നഗരങ്ങളെ ആകാശത്തേക്ക് ഉയർത്തുമ്പോൾഅവൻ തന്നെയാണ് താഴേക്ക് ചായുന്നത്.കുടിലിന്റെ ഇരുണ്ട മൂലയിൽവിശപ്പിന്റെ കണ്ണുകളോടെ കാത്തിരിക്കുന്ന കുഞ്ഞിന്പ്രകാശമാകാൻസ്വന്തം…

അക്ഷരങ്ങൾക്ക്മരണമില്ല.

രചന : ഖാദർ ഖാൻ നന്നം മുക്ക് ✍️ അദ്ദേഹത്തിൻ്റെ മരണശേഷമാണ് ഞാൻ ഇതൊക്കെഒരു പഴയ പെട്ടിയിലേക്ക്വാരിവലിച്ചിട്ടത്.എഴുതി തീർത്ത നോവലുകളുംകഥയും കവിതാ ലേഖനങ്ങളുടെഒരു വലിയ ശേഖരം.അച്ചടി മഷി പുരളാത്തഅദ്ദേഹത്തിൻ്റെ സാഹിത്യഅക്ഷരങ്ങൾ.!പതിനാലാം ചരമ ദിനത്തിൻ്റെചടങ്ങുകൾക്ക് ശേഷംഞങ്ങൾ അദ്ദേഹത്തിൻ്റെകുഴിമാടത്തിനടുത്തുള്ളവിറക് പുരയിലേക്ക് ആ പെട്ടി മാറ്റികടലാസ്…

അകലം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍ അടുത്തിരിക്കുമ്പോഴും അറിയാത്ത പോലെഅകലം സൃഷ്ടിക്കുന്നുവോ?പിരിഞ്ഞിരിക്കുമ്പോഴും പറയാത്ത പോലെപരിഭവം കാട്ടുന്നുവോ?എന്തിനുമേതിനും തമ്മിൽ കലഹിച്ച്സമാധാനം തുലക്കുന്നുവോ?എവിടെയാണെങ്കിലും അവിടെ തിരഞ്ഞെത്തിശത്രുത തീർക്കുന്നുവോ?അഴുകിയ ചിന്തകൾ വലിച്ചെറിയാതെ മേന്മ നടിക്കുകയോ?അയലത്തുകാരനെ ഇകഴ്ത്തി കളിയാക്കിഅസൂയയിൽ രമിക്കുന്നുവോ?അറിയാതെ പോയോ…?കാലം നടന്നേറെദൂരങ്ങൾ താണ്ടിയില്ലേ?അറിവിന്റെ ലോകം…

ദാഹിക്കുന്ന ഭൂമി

രചന : ബാബുഡാനിയല്‍ ✍️ ചണ്ഡഭാനുവിൻ താപംകത്തിയുജ്ജ്വലിച്ചാകെമണ്ഡലം പുകയുന്നുഭൂതലം വിറയ്ക്കുന്നുമേടമാസത്തിൻ ഗ്രീഷ്‌മരേണുക്കൾ ഭൂതലത്തിൽനീടുറ്റൊരഗ്നി വർഷം,ചൊരിയുന്നതു പോലെ.ദാഹത്താല്‍ വലയുന്നുജീവജാലങ്ങളെല്ലാംദേഹിയും തളര്‍ന്നേവംവീണുപോകുന്നതയ്യോ!!വാടി വീണൊരു പക്ഷി,വിണ്ടുകീറിയ മണ്ണിൽതേടുന്നു ജലത്തിനായ്ഊര്‍ദ്ധവും വലിച്ചയ്യോ.ശാഖകള്‍ കരിഞ്ഞൊരുശാഖികള്‍ നില്‍പ്പൂ മണ്ണില്‍ശോഭയറ്റവയെല്ലാംകലമാന്‍ കൊമ്പുപോലെമണ്ണിൽ നിന്നുയരുന്നുദീനരോദനങ്ങളുംവിണ്ണിൽ നിന്നൊരു തുള്ളിവീഴുവാൻ കാത്തിരിപ്പൂ!

ഈ തീക്കളി വേണ്ടന്ന് വയ്ക്കാനാവില്ലെ?

രചന : മുംതാസ് പടമുഗൾ ✍️ ഞങ്ങളുടെ വീടിനടുത്ത് ഒരു കൈ,മുട്ടറ്റം അറ്റുപോയ ഒരാളുണ്ടായിരുന്നു.“കൈയ്യൊടിയൻ .. എന്ന്, പേരിൽ ചേർത്താണദ്ദേഹം” (പേര് മറഞ്ഞിരിക്കട്ടെ.) അറിയപ്പെട്ടിരുന്നത്.ഒരു പ്രഭാതം അദ്ദേഹം തൂങ്ങി മരിച്ചെന്ന വാർത്തയുമായാണ് പുലർന്നത്.അന്ന് അത് കാണാൻ ഞാനും പോയി.ജനൽക്കമ്പിയിൽ കയറിട്ട് കാൽമുട്ടുകൾ…

അയിത്തമെതിർക്കാം

രചന : ഷാഫി മുഹമ്മദ് റാവുത്തർ✍️ നിത്യനിരാമയസത്യസമത്വ-മതാണു മനുഷ്യനു വേദാന്തംവർണ്ണവിവേചനമുക്തസുധാരസമൂല്യമുയർത്തിയൊരുങ്ങുക നാംഹൃദയവിശാലതടങ്ങളിലലിവിൻപൂക്കൾ വിടർന്നു മണം ചൊരിയേജാതിമതാന്ധതമസ്സിനെ നീക്കിസ്നേഹപ്പന്തം തെളിയട്ടെമാനവമോചനചിന്തപടർത്തിയതേജോമയരാം സാരഥികൾശ്രീഗുരുദേവനുമയ്യങ്കാളിയു-മെത്രസമുജ്ജ്വലരുത്തമരാംചട്ടമ്പിത്തിരുമൊഴിതന്നാഴംസോദരനയ്യപ്പൻ സ്വരവുംചന്തമെഴുന്നൊരുമലയാളത്തിനുചെങ്കതിരിൻ പ്രഭയേകിയവർആത്തീയേറ്റുകൊളുത്തീനാടിന്രണഗാഥകളുടെ കൊടിയേറ്റംഗുരുവായൂർ നടയേറിയനീതി-യുടച്ചു പടർത്തിയ മണിനാദംവൈക്കംകായലിലേക്കുമൊഴുക്കി-യയിത്തച്ചിറയുടെ തടയണകൾചെങ്കൊടിപാറിയിടങ്ങളിലെല്ലാംകൈത്തിരിയായി നവോത്ഥാനംഅടിമകളല്ലീ മണ്ണിന്നുടയോരെ-ന്നുര ചെയ്തൊരു ജനതതിയെപോരിനൊരുക്കിയുണർത്തിയനാടിതു കേരളമെന്നൊരു ചെങ്കനല്വർണ്ണ, സനാതന,സംഘാതീതംനിർണ്ണയമെന്റെ മഹാരാജ്യം…!മതനിരപേക്ഷിത…