കവിത :- അഘം.
രചന :- ബിനു. ആർ.✍ അഘങ്ങൾ നിറയുന്നൂ,ഭൂമിയുടെപരപ്പിൻ തിരുമുറ്റത്ത്‌ഒന്നല്ല രണ്ടല്ല,ഒന്നിനുമപ്പുറം രണ്ടിനുമപ്പുറംകോലംകെട്ടിയ കാഴ്ചകളെല്ലാംഅറിവിൻ മൂർത്തരൂപമെന്നുപേർകേട്ടമനുഷ്യനെന്നപദത്തിന്ന് നാണക്കേടിൻമുഖംപകർന്നുനൽകിയവർവൃത്തികേടിൻമുഖത്ത്ഇരുമ്പുപഴുപ്പിച്ചു വയ്‌ക്കേണ്ടുംചെയ്തികൾ ചെയ്തവർകണ്ടുംകേട്ടുംകേട്ടറിഞ്ഞുംനാടിൻവാഴ്‌വുകൾനാട്ടറിവുകൾകണ്ടുംകേട്ടുംതപിച്ചുംമാനവരാശികളെല്ലാംകണ്ണുപൊത്തിയുംചെവിപൊത്തിയുംവാപൊത്തിയുംകൊഞ്ഞനംകുത്തിയുംകണ്ടന്ധാളിച്ചുനിൽപ്പൂഭൂമിതൻ ജന്തുജാലങ്ങളിൽദൈവത്തിൻതിരുപ്പിറവിയുള്ളവർ!ചിരി സ്വന്തമായുള്ളവർ!ബുദ്ധിയും ബോധവുംകൂടെപിറപ്പായുള്ളവർ!,മാനവർ..തിരുകുലം…!
