Category: ടെക്നോളജി

മേട പുലരി

രചന : സഫീല തെന്നൂർ ✍️ വസന്തം വന്നടുത്തുപൂക്കൾ വിടർന്നു വന്നുപാരിൽ സുഗന്ധം വന്നണഞ്ഞുപാരിൽ സുഗന്ധം വന്നണഞ്ഞു…….ഇന്നോളം പൂക്കാത്തചെടികളിൽ ഓരോരോപൂമൊട്ടു വന്നു വിടർന്നുവന്നുപൂമൊട്ടു വന്നു വിടർന്നു വന്നു ……വാനോളം തേജസിൽഉണരുന്ന പൂക്കളിൽസ്നേഹത്തിൽ വസന്തം വന്നടുത്തുസ്നേഹത്തിൻ വസന്തം വന്നടുത്തു…..പൂമുല്ല പാരിൽ വിടർത്തുംസുഗന്ധത്തിൻ്റെ പരിമളം…

മഴ

രചന : ഷീല സജീവൻ ✍️ എന്തിനെന്നറിയില്ല മഴയെ ഞാനെന്തിനോവല്ലാതെ സ്നേഹിച്ചിരുന്നിരുന്നുഎഴുതിയാൽ തീരാത്ത കവിതപോൽമഴയെ ഞാൻ നെഞ്ചോട് ചേർത്തു-പുണർന്നിരുന്നുവിരഹാർദ്ര നൊമ്പരക്കുളിരു പോൽ –മഴയെന്റെസിരകളിലാകെ നിറഞ്ഞിരുന്നുമഴയുടെ കാതിൽ ഞാൻ ഗതകാല –സ്‌മൃതികളെമധുരമായെന്നോ പറഞ്ഞിരുന്നുകദനം പുകയുമെൻ ഹൃദയത്തെ –മഴയെന്നുംമിഴിനീരു തൂവി നനച്ചിരുന്നുമഴയുടെ താളലയത്തിലെൻ ശാഖിയിൽസുരഭിലസൂനം…

സുസ്വാഗതം

രചന : എം പി ശ്രീകുമാർ✍ ആഴത്തിൽ നിന്നെൻ്റെ നാടിൻ്റെ സംസ്കൃതികൈനീട്ടമേകുവാൻ വന്നു വീണ്ടുംആഴത്തിൽ നിന്നെൻ്റെ നാടിൻ്റെ സംസ്കൃതിപൊൻകണിക്കാഴ്ചയുമായി വന്നുസത്ചിദാനന്ദത്തിൻ സംഗീതം കേൾക്കുന്നുസർവ്വൈശ്വര്യപ്പൊൻദീപം തെളിയെആകാശത്തേക്കു വളരുന്ന കൊന്നകൾആനന്ദപ്പൊൻമഴ പെയ്തു നില്ക്കെആലോലമാനന്ദ ഗീത മുയരുന്നുപൊൻവേണുവൊന്നിൻ ചൊടിയിൽ നിന്നുംനീലക്കാർമുകിൽവർണ്ണനാം ഭഗവാനെകണികണ്ടു മെല്ലെ കൺ തുറക്കെഐശ്വര്യമേകുന്ന…

‘വിവോ വി50ഇ’

രചന : ജിൻസ് സ്‌കറിയ ✍️ 50 എംപി സെൽഫി ക്യാമറയും, ക്വാഡ് കർവ്‌ഡ് ഡിസ്‌പ്ലേയുമായി ‘വിവോ വി50ഇ’, 5500 എംഎഎച്ച് ബാറ്ററി, 50 എംപി ക്യാമറയുമായി ‘മോട്ടോറോള എഡ്‌ജ് 60 ഫ്യൂഷൻ’ഫെബ്രുവരിയിൽ വന്ന വിവോ വി50യുടെ അതേ നിരയിൽ വിവോ…

പ്രകൃതിഭാവങ്ങൾ

രചന : കൃഷ്ണകുമാർ പെരുമ്പിലാവിൽ ✍ വ്യഥയാംമുപ്പ് മാറിൽ നിറച്ച്തിരമാലക്കഥ പറയുന്ന സാഗരംസൂര്യതേജസ്സിൻ പൊൻകിരണങ്ങളാൽതെളിനീർമേഘമായി വിണ്ണിൽ പടരുന്നുനീറുംമനസ്സിൻ മോഹഭംഗങ്ങളിൽനീരസംപേറും നിഴൾ വാഴുമെങ്കിലുംജീവതേജസ്സിൻ സൂര്യകിരണങ്ങളാൽതെളിനീർ മനസ്സിൻ ഉടമകൾ ആകണംആകാശം ചുംബിക്കും കൊടുമുടിതൊപ്പികൾമേലെ മേലെ വളർന്നു പോമെങ്കിലുംതാഴ്വാരകാൽപ്പാദം ഉറച്ച് നിൽക്കാനായിതെളിനീർനദിക്കുളിർ താഴേക്ക്അയക്കുന്നുആകാശം ചുംബിക്കും മരങ്ങൾആയിടാംപടർന്ന…

മൂഷകൻ

രചന : വർഗീസ് കുറത്തി ✍ ചൂഷകരിന്നും തടിച്ചു കൊഴുക്കുന്നു,ചൂഷിതനറിയാതെദുഷിച്ച രക്തപ്പല്ലുകളിന്നുംകൂർത്തു നില്ക്കുന്നു.നീതിയില്ല നിയമങ്ങളില്ലഈ രക്ത രക്ഷസ്സിന്ഇതിനെ ബന്ധിക്കാൻതൊഴിലാളിവർഗത്തിൻഐക്യ കോട്ട വേണം!അവരെത്രപണിയാളജീവിതപ്പൂക്കളെ നുള്ളിയെറിഞ്ഞെന്നോ !അവരീ മണ്ണിന്റെ സ്വന്തം മക്കൾക്കുവിഷം കൊടുത്തെന്നോ?ഒന്നും അറിയാത്ത മണ്ടന്മാരുടെമൗനമതിനു വളംപൗരോഹിത്യ ദുഷ്പ്രഭുത്വ മതിനു കുട!ലജ്ജ തെല്ലും നിങ്ങൾക്കില്ലേവികൃത…

വേലി

രചന : രാജേഷ് കോടനാട്✍ ഒന്ന്,കൊളുത്തി വലിക്കുന്നത്നീയൊന്നുംമിണ്ടാതെ പോവുന്നതു കൊണ്ടാണ്നിനക്കുവേണ്ടിഹൃദയമാംഇല്ലിപ്പടി തുറന്നിട്ടത്ഒരു നുള്ളു ചായപ്പൊടിക്കുംനാലുചുള ഉള്ളിക്കുംഅക്കരെയിക്കരെ കടക്കാനുംനിൻ്റെ പ്രണയംപൊള്ളിച്ചെടുക്കാനുമായിരുന്നു.ഇല്ലായ്മയുടെഎത്രയെത്ര മനോവ്യാപാരങ്ങൾപ്രണയത്തിൻ്റെഎത്രയെത്രചുട്ടെടുത്ത ചിക്കൻ ടിക്കകൾസൗഹൃദത്തിൻ്റെ എത്രയെത്രകുലവാഴകൊണ്ടലങ്കരിച്ചവിവാഹ നിശ്ചയങ്ങൾഎൻ്റെ ഹാർട്ട് ഡോറിലൂടെകടന്നു പോയിവേലിയെന്നും വേലിയാണ്എനിക്കു പകരംമുളക്കുന്ന മതിലുകൾഎംഡിഎംഎ യെക്കാളുംനിഗൂഢമാണ്നെഞ്ഞത്ത്ചെലന്നിപ്പൂ പടരുന്ന നേരത്താണ്പന്നിക്കൂട്ടങ്ങളെൻ്റെഅതിർത്തി ഭേദിച്ച്പായാറുണ്ടായിരുന്നത്അസഹിഷ്ണുത തിന്ന്…

കൂപ്പുകൈ!

രചന : ഡോ, ബി, ഉഷാകുമാരി, അഞ്ചൽ✍️ കാലമാം തേരുരുളുന്നു,, ശരം പോലെവർഷങ്ങൾ പാഞ്ഞകലുന്നു!ഭാവന ചെന്തളിർ പാകും വനിയിൽഞാൻ സ്വപ്‌നങ്ങൾ കണ്ടിരിക്കുന്നു!ഭാവങ്ങളർച്ചനാപുഷ്പങ്ങളായെന്റെതൂലികത്തുമ്പിലൂറുന്നു!കാവ്യങ്ങൾ കൈരളീ ദേവീ പദങ്ങളിൽകാണിക്കയായ് പതിക്കുന്നു!ശാസ്ത്രം ജയിക്കുന്നു, നൂതനസൗഭാഗ്യരഥ്യകൾ മുന്നിൽ നീളുന്നു!ജാതാദരം നോക്കി നില്ക്കുമെൻകണ്ണുകൾ കാണാപ്പുറങ്ങൾ തേടുന്നു!വിശ്വവിജയി താനെന്നോർത്തഭിമാനഭേരി മുഴക്കുന്നു…

പറന്നണയാൻ

രചന : ബദരി ബദരി ✍ ചാരെ പറന്നണയാൻചിറകുവിടർത്തിയപൂമ്പാറ്റയെ ഓർത്ത്പൂവ് തൻ്റെമനോഹരമായഇതളുകൾ വിടർത്തി..അകമേ മധുരമേറിയതേൻകണങ്ങൾഒരുക്കി കാത്തിരുന്നു..കള്ളക്കരിവണ്ടുകൾചുറ്റിപ്പറക്കുമ്പോൾപൂവുകളെങ്ങനെസുരക്ഷിതരായിരിക്കും.കരിവണ്ടുകൾ കരിങ്കൊടിപോലെ അശുഭങ്ങളെസൂചിപ്പിക്കുന്നു..പൂമ്പാറ്റയെങ്കിലോ തൻ്റെപ്രണയിനിപ്പൂവിൻ്റവർണ്ണങ്ങളാകെയുംതൻ്റെ ചിറകുകളിൽഉല്ലേഖനം ചെയ്തിരിക്കുന്നു..!

വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ പുത്തൻ ഫീച്ചർ

ടെക്‌ലോകം ✍️. ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പുകളിൽ ഒന്നായ വാട്‌സ്ആപ്പ്. ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി പുതിയ സവിശേഷതകൾ അവതരിപ്പിക്കുന്നത് തുടരുന്നുകൊണ്ടിരിക്കുകയാണ്. വാട്സ്ആപ്പിനെ ഡിഫോൾട്ട് കോളിംഗ്, മെസേജിംഗ് ആപ്പാക്കാൻ സാധിക്കുന്ന പുതിയ ഫീച്ചർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഐഫോണിൽ iOS 18.2…