ചിലപ്പോ നീ സൂപ്പറാ …. Lisha Jayalal
ചിലപ്പോ നീ സൂപ്പറാചിലപ്പോ സൂപ്പറല്ലന്നാലും നിക്ക്ഒരു കൊഴപ്പോംല്യ😔😌😜 Happy Friendship Daymy dear friends…..🧑🤝🧑👫👬👭 സൗഹൃദം ഹൃദയങ്ങളുടെകൂടിച്ചേരലുകളാകണം മനസ്സുകളുടെമർമ്മരങ്ങളാവണം അകലെയാണെങ്കിലുംഅടുത്തായിരിക്കണം തമ്മിൽ കാണുന്നില്ലെങ്കിലുംമനസ്സിൽ കാണണം കണ്ണൊന്നു നനയുമ്പോൾഉള്ളം പിടയണം പുഞ്ചിരി കാണുമ്പോൾപൊട്ടിച്ചിരിക്കണം പാദങ്ങൾ ഇടറുമ്പോൾകൈത്താങ്ങാകണം ബന്ധങ്ങൾ തകരുമ്പോൾചേർത്തൊന്നു പിടിക്കേണം വാടാത്ത പൂ…
