Category: ടെക്നോളജി

ഋതുക്കൾ

രചന : കെ.ആർ.സുരേന്ദ്രൻ ✍️ ഡിസംബറിലെ മഞ്ഞിൽകോച്ചി വിറച്ച് വന്ന നിലാവേ,നീ പാതിരാവിൽഎന്റെ വാതിലിൽ മുട്ടിയില്ലേ?തെല്ലൊന്ന് അമ്പരന്ന്,തെല്ലൊരു രോഷത്തോടെ,തെല്ലൊന്ന് വ്യാകുലപ്പെട്ട്,തെല്ലൊരുആകാംക്ഷയോടെ,വാതിൽ ഞാൻനിനക്കായി തുറന്നില്ലേ?ഒരു നാൾ മഞ്ഞിൽകുളിർന്ന് വിറച്ച് വന്നനിലാവേനീ എന്നോട് “നിന്റെ സ്വറ്റർഎനിക്ക് തരിക,മഫ്ളർ എനിക്ക് തരിക,തൊപ്പി എനിക്ക് തരിക,വല്ലാത്ത തണുപ്പ്,ഞാൻ…

വരം

രചന : രാ ഗേ ഷ് ✍️ മേശമേലേക്ക് പടർന്നു കിടക്കുന്ന മസാലദോശപാഞ്ചാലിയുടെ അഴിഞ്ഞ പുടവയെ ഓർമിപ്പിക്കുന്നു!ചുമ്മാ പ്രസാദിച്ചു പോകാൻ വന്ന ദൈവംഎന്ത് വരം വേണമെന്ന്..ഇതികർത്തവ്യതാമൂഢൻ ഞാൻനാറാണത്ത് ഭ്രാന്തനെപ്പോലെ,മസാലദോശയെ ഉൾക്കൊള്ളാനും മാത്രം വലിപ്പമുള്ള പാത്രം മാത്രംവരമായി ചോദിക്കുന്നു.അമ്പരന്ന ദൈവംചെറുവിരലിൽ പൊക്കിച്ചൂടിയമലയുടെ പേരോർക്കാൻ…

പുറമെ ചിരിച്ചു മാറി നിന്ന് കുറ്റം പറയുന്നവർ .

രചന : ദിവ്യ ശ്രീ ✍️ എന്റെ കുഞ്ഞിന്റെ ആദ്യത്തെ പിറന്നാളിന് ഞാൻ എനിക്ക് വേണ്ടപ്പെട്ടവരെ വീട്ടിലേക്കു ക്ഷണിച്ചിരുന്നു . Birthday ഹസ്ബന്റിന്റെ വീട്ടിൽ ആയതുകൊണ്ട് പിറന്നാൾ എന്റെ വീട്ടിൽ ചെറിയ ഒരു ആഘോഷം . അതിനായി ഞാൻ ഒരാളെ ക്ഷണിച്ചപ്പോ…

ഹോൾറ്റർ മാനുറ്റർ*

രചന : നസ്രേത്തിൽ ജോസ്‌ വർഗ്ഗീസ്‌ ✍️ പിണങ്ങിപ്പിരിഞ്ഞതല്ലതമ്മിലടുത്തേറെയറിയാൻപിരിഞ്ഞിരിക്കുന്നവർ;ദൈവംവരച്ചിട്ട നാൽക്കവലയിൽഅഞ്ചാംപാതയിലൊന്നിക്കേണ്ടവർഇടതു മുലമൊട്ടിനു, ഒരു വരക്കട*മുകളിലായ് കറുത്തതലയുമാ-യൊരു നാൾവഴി,വലതു മുലക്കുമിളിനു മുകളി-ലതിലുമൊരു വിരൽകനം താഴെവെളുത്ത ശീർഷവുമായി,ഏതോ ലൈൻബസിന്റെജനാലയ്ക്കരികിലിരുന്നാദ്യമായ്‌പരുമലപ്പെരുന്നാളിനു പോകുന്നകുട്ടിയെപ്പോലൊരടുത്തബന്ധു;അവർക്കിടയിൽ ബ്രൗൺ ശിരസ്സുമായിഒരു നാടോടി ഒരേയകലംവിട്ട്!ഏതോ അസുരശാപങ്കൊണ്ടുറവവറ്റിയപുരുഷമുലകളുടെടിത്തട്ടിൽഅരച്ചാണകലത്തിനു താഴെഇടത്തു ചുവപ്പും, വലത്തു പച്ചയുംഉത്തമാംഗങ്ങളുമായി രണ്ടു…

യുദ്ധം

രചന : ജോളി ഷാജി. ✍️ വെടിക്കോപ്പുകളുടെമുഴക്കത്തിൽപിടയുന്നത്മനസ്സാണ്….രക്തസാക്ഷിയുടെചോരയിൽസൂക്ഷിച്ചുനോക്കിയാൽഒലിച്ചിറങ്ങുന്നത്അമ്മതൻ മിഴിയിലെചുടുകണ്ണുനീരാണ്.,.,.,രാജ്യം ചാരമായിമാറുമ്പോൾനിരപരാധിയെങ്ങോതോറ്റു പിന്മാറുന്നു…വിജയക്കൊടിപാറിക്കാൻഎത്ര എത്ര ശവങ്ങൾചവിട്ടി കടക്കുന്നു.,.വെടിക്കോപ്പുകൾദ്വേഷം വിതക്കുമ്പോൾആകാശത്തുനക്ഷത്രം പോലുംപേടിച്ചൊളിക്കുന്നു…യുദ്ധം ഒന്നിനുംപരിഹാരമല്ലസമാധാനത്തിനായിമനുഷ്യന്റെ മനസ്സാണ്വെടിപ്പാക്കേണ്ടത്….!!

അവളൊരു പുഴയായ് മാറും

രചന : സെറ എലിസബത്ത് ✍️ രാവിലെ ഉണരുമ്പോൾ അവളൊരു പുഴയായ് മാറും . കാടും മേടും കടന്നു നാടും നഗരവും ചുറ്റി തല്ലിയലച്ചും വഴിതിരിഞ്ഞും ഒരേ താളത്തിലല്ലാതെ ഒഴുകുന്ന പുഴ . അവൾക്ക് ചുറ്റും പരിചിതമായ ശബ്ദങ്ങളെപ്പോഴും ഓളം വെട്ടുന്നുണ്ടാകും.…

🌸Genz-ഒരു നിശബ്ദ വിപ്ലവം 🌿

രചന : മറിയ തോപ്പിൽ ✍️ “സ്ക്രീനുകളിൽ നിന്നും സ്പർശങ്ങളിലേക്കുള്ള മടങ്ങിവരവ് ” സ്ക്രീൻ വെളിച്ചത്തിൽ മുങ്ങിയിരുന്നഒരു തലമുറ…ഇപ്പോൾ നിശ്ശബ്ദമായി…വെളിച്ചം കുറച്ച്…ജീവിതത്തെ വീണ്ടും സ്പർശിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു .നോട്ടിഫിക്കേഷനുകളുടെ ശബ്ദത്തിൽഉണർന്നും ഉറങ്ങിയും കഴിഞ്ഞിരുന്ന ദിനങ്ങൾ,സ്ക്രോളുകളിൽ മുഴുകിയിരുന്ന മനസ്സ്,ഇപ്പോൾ ശാന്തമായതീരങ്ങൾ തേടുന്നു.ഡിജിറ്റൽ ലോകത്തിന്റെ തിരക്കിൽ…

കോമാളി

രചന : സന്തോഷ് മലയാറ്റിൽ ✍️ ആട്ടിയിറക്കപ്പെടുന്നവരുടെവേവലാതികൾക്ക്ആരും ഇഷ്ടപ്പെടാത്തപഴയൊരു പൂപ്പൽഗന്ധമാണ്.എങ്കിലുമവ പറിച്ചെറിഞ്ഞമണ്ണിനെ ഓർമ്മകൾക്കൊണ്ട്ഉമ്മവെയ്ക്കും.ചേർന്നുനടന്ന പാതകളിലേക്ക്പ്രതീക്ഷയോടെകണ്ണെറിയും.കൗതുകമസ്തമിച്ചപകലിന്റെ ചുവപ്പെടുത്ത്ജീവിതം വരയ്ക്കാൻ ശ്രമിക്കും.നിലാവ് പുതച്ചതണുത്ത മൺത്തരികളിൽപിന്നെയും യാത്രമൊഴിയെഴുതും.ഉച്ചത്തിൽ വന്നകരച്ചിലിനെ മിഴിയുടെമാന്ത്രികതയാൽമൊഴിമാറ്റംചെയ്യും.ഒടുവിൽ ഒറ്റനക്ഷത്രത്തിന്റെവഴിക്കാട്ടലുകളിൽനെടുവീർപ്പിട്ട്ചുവപ്പും,വെള്ളയും,കറുപ്പുംചായങ്ങൾ മുഖത്തും മനസ്സിലുംവാരിയണിഞ്ഞ്വെറുമൊരു കോമാളിയാകും.വെറുമൊരു കോമാളി.

നീതിയുടെ വെള്ളപുതപ്പുകൾ

രചന : ജാബി പത്തൂർ ✍️ ​തൊട്ടിലിൽ ബാക്കിയായൊരു താരാട്ടുപാട്ടുണ്ടോ..?ചുമരിലെ ചിത്രത്തിൽ വിടരാത്ത ചിരിയുണ്ടോ..?അമ്മതൻ പ്രാണന്റെ പാതിമുറിഞ്ഞപ്പോൾഅശുപത്രി വരാന്തയിൽനിശബ്ദത തളം കെട്ടി.​കൈപ്പിഴയല്ലിത് കരിനിഴൽ വീണൊരാക്രൂരമാം അനാസ്ഥതൻ അന്ത്യമൊഴിമാലാഖമാരെന്നു വാഴ്ത്തിയ നാക്കുകൾമൗനത്തിൻ ഇരുളിൽ മുഖം ഒളിപ്പിച്ചു.​മരുന്നിന്റെ മണമുള്ള മുറിക്കുള്ളിലെവിടെയോമനസ്സാക്ഷി ചത്തു മലച്ചു കിടപ്പൂ…കുറ്റവാളിക്കില്ല…

മറിച്ച പേജുകളിൽ

രചന : ജോർജ് കക്കാട്ട് ✍️ സൗമ്യവും സ്നേഹനിർഭരവുമായ കരുതലോടെ മറിച്ച പേജുകളിൽ,ദൈനംദിന കെണികൾക്കപ്പുറത്തുള്ള ഒരു ലോകം നാം കണ്ടെത്തുന്നു,സ്വപ്നങ്ങളുടെ ഒരു മേഖല, വേർപിരിയുന്ന ഒരു ലോകം,കഥകൾ ശ്വസിക്കുന്നിടത്ത്, ഭാവന ആരംഭിക്കുന്നു.പേജിലെ വാക്കുകൾ, ഒരു മന്ത്രിച്ച മന്ത്രവാദം,നമ്മൾ അത്ര നന്നായി അറിയാത്ത…