🌹 അധികാരം 🌹
രചന : ബേബി മാത്യു അടിമാലി✍ അധികാരമൊരുവനു ലഹരിയായ് മാറിയാൽഅതിനായവൻമറ്റെല്ലാം മറന്നിടുംഅധികാരസ്ഥാനത്തൊരുവട്ടമെത്തുവാൻഅവനാൽകഴിയുന്നതെല്ലാം ചെയ്തിടുംബന്ധവും സ്വന്തവും നോക്കില്ലൊരിക്കലുംബന്ധങ്ങളെല്ലാമറത്തുമുറിച്ചിടുംകണ്ണിൽ കനലായെരിഞ്ഞിടും സ്വാർത്ഥതകയ്യൂക്കവൻ തന്റെ ശീലമായ്മാറ്റിടുംസത്യം പറയുന്ന നാവുകളെയവൻനിശ്ചലമാക്കുവാൻ മുന്നിട്ടിറങ്ങിടുംപാവം ജനത്തിനെ പറ്റിക്കുവാനായിപഞ്ചാരവാക്കുകൾ തഞ്ചമായ്ചൊല്ലിടുംപൊയ്മുഖംവെച്ചവൻ നാടിതിൽ ചുറ്റിടുംപമ്പരവിഡ്ഡികളാക്കും ജനത്തിനെനോട്ടുകൾ നൽകി വോട്ടു വാങ്ങിച്ചിടുംനാനാമതസ്ഥരേം കൂട്ടപിടിച്ചിടുംനാടിതിൽ കലഹവും…
