നദി.
രചന : രാജുവിജയൻ ✍ ആരുമേ, തമാശക്കു പോലുംഒരാളിലേക്കു മാത്രമായ്ഒഴുകി, പരന്നു –പടർന്നീട്വല്ലേ……കാത്തിരിപ്പിൻ ചെറുകണികകൾ പോലുംകൽപ്പാന്ത കാലത്തേക്കുകൈപിടിക്കും…..ഒരു ചെറു സങ്കടംതാങ്ങാൻ കഴിയാതെകാമിനിയാളവൾക്യാൻസറാകും….ആർക്കും പരിഹാരകർമ്മങ്ങൾ കാണുവാൻആവതില്ലാതുയിർകനല് പെയ്യും….ഉഷ്ണ കൊടുങ്കാട്ടി-ലുരുകുവാനായെന്നുംകൂരിരുൾ പാതയിൽഏകനാക്കും…..തിരി കെട്ട ജീവിതനോവു പാടങ്ങളിൽഗതി കെട്ട ജന്മമായ്അലഞ്ഞു തീരും……ഈ ഭൂമി ഗോളമോഅപമൃത്യുവെപ്പേറുംവെറുമൊരു ജഡമാ-യധപ്പതിക്കും….!വെറുമൊരു…