ഉപ്പുകാറ്റ് കൂട്ടി ഒരു കഷ്ണം കടല് തിന്നുന്നു
രചന : അഹ്‌മദ് മുഈനുദ്ദീൻ.✍ ഉപ്പുകാറ്റ് കൂട്ടി ഒരു കഷ്ണം കടല് തിന്നുന്നുതിരകൾക്ക്ഒരു കളിയേ അറിയൂകുളം – കരകര – കുളംകടൽ വളരുന്നുണ്ട്തകർന്ന വീടിൻ്റെ വലുപ്പത്തിൽഒലിച്ച മണ്ണിൻ്റെ വണ്ണത്തിൽഎല്ലാവർഷത്തിലുംഞങ്ങളത് അളന്നെടുക്കാറുണ്ട്.കടൽ കണ്ട്വെയിൽ കൊണ്ട്മുടി കൊഴിഞ്ഞ്കാറ്റാടികാറ്റൊളിപ്പിച്ച്ചട്ടംപഠിപ്പിച്ച്മദപ്പാടൊഴിപ്പിച്ച്കാഴ്ച പോയ കാറ്റാടി.ഒരു പേക്കാറ്റ്പോണ പോക്കിൽകഴുത്തൊടിച്ചു.ഇനി പിന്നാലെ…
