വഖഫ് ഭേദഗതി ബിൽ നിയമമായി
വഖഫ് നിയമഭേദഗതി അംഗീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ഇതോടെ ബിൽ നിയമമായി. വിജ്ഞാപനത്തിലൂടെ നിയമം പ്രാബല്യത്തിൽ വരുന്ന തീയതി സർക്കാർ അറിയിക്കും. 1995 ലെ വഖഫ് നിയമമാണ് ഭേദഗതി വരുത്തിയത്. ശക്തമായ വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് ബിൽ പാർലമെന്റിലെ ഇരുസഭകളിലും പാസായത്. കഴിഞ്ഞ…
