മോഹ ചിറകില്ലാ പക്ഷി’
രചന : ശ്രീകുമാർ ആമ്പല്ലൂർ ✍ തൃശൂർപൂരം കൊട്ടികേറുകയാണല്ലോ ഇന്ന്വർണ്ണകടലായി മാറുന്ന തേക്കിൻ കാട് മൈതാനത്ത് ഇത്തിരിവട്ടം സ്ഥലമൊരുക്കി അന്നത്തിന് വകകണ്ടെത്തുന്ന നാടോടി പെങ്കിടാവിനെ കണ്ടവരുണ്ടോ… ഒരു നാണയം ഇവൾക്കായ് പാത്രത്തിൽ ഇട്ട് കൊടുത്തവരുണ്ടോ? ആകാശത്താരോ –കെട്ടിയ ഞാണിൽ .ആരോ തട്ടുംതാളത്തിൽ…