ഞാൻ കണ്ടഎല്ലാ മനുഷ്യർക്കുംപൂക്കണമെന്നും കായ്ക്കണമെന്നുമുണ്ട് .. !!
രചന : റുക്സാന ഷമീർ ✍️ ഞാൻ കണ്ടഎല്ലാ മനുഷ്യർക്കുംപൂക്കണമെന്നും കായ്ക്കണമെന്നുമുണ്ട് .. !!ത്യാഗത്തിൻ്റെ മുദ്രയില്ലാത്തഒരു മുഖവും ഞാൻ കണ്ടില്ല ……!!എന്നിട്ടും ….ചിലത് പൂക്കുന്നു കായ്ക്കുന്നു…..ചിലത് വിയർപ്പു വറ്റാതെകൊഴിയുന്നു….!!ഒരേ കോപ്പിയിലുള്ളവിവിധ ജീവനുകൾക്ക്വസിക്കാനായി നിർമ്മിച്ചഓരോ കൂടുകളായിരുന്നുഓരോ ദേഹവും….!!തലമുറകളായി പൂത്തു കൊഴിഞ്ഞമനുഷ്യരുടെ കാൽപ്പാടുകളിലെല്ലാംഒരേ രേഖാചിത്രങ്ങൾ…!!ജനിമൃതിക്കിടയിൽ…
