പുതിയ പോപ്പ്: കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത് ഇനി ലിയോ പതിനാലാമൻ മാർപാപ്പ.
അവലോകനം : ജോര്‍ജ് കക്കാട്ട്✍️ പുതിയ പോപ്പ് കുടിയേറ്റക്കാരുടെ മകനാണ്.വ്യാഴാഴ്ച, വൈകുന്നേരം 6:05 നാലാം റൗണ്ട് വോട്ടെടുപ്പിൽ, സിസ്റ്റൈൻ ചാപ്പലിന്റെ മേൽക്കൂരയിലെ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നു. റോമിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഏകദേശം 40,000 പേർ ആർപ്പുവിളിച്ചു. വെളുത്ത…
