Category: വൈറൽ

മോഹ ചിറകില്ലാ പക്ഷി’

രചന : ശ്രീകുമാർ ആമ്പല്ലൂർ ✍ തൃശൂർപൂരം കൊട്ടികേറുകയാണല്ലോ ഇന്ന്വർണ്ണകടലായി മാറുന്ന തേക്കിൻ കാട് മൈതാനത്ത് ഇത്തിരിവട്ടം സ്ഥലമൊരുക്കി അന്നത്തിന് വകകണ്ടെത്തുന്ന നാടോടി പെങ്കിടാവിനെ കണ്ടവരുണ്ടോ… ഒരു നാണയം ഇവൾക്കായ് പാത്രത്തിൽ ഇട്ട് കൊടുത്തവരുണ്ടോ? ആകാശത്താരോ –കെട്ടിയ ഞാണിൽ .ആരോ തട്ടുംതാളത്തിൽ…

പൂരം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ പൂരം പൂരം തൃശൂർ പൂരംകേമം കേമം ബഹുകേമംതാളം മേളം ഇലത്താളംകൊട്ടിക്കേറും ചെണ്ടമേളംകുഴലും കൊമ്പും ഗംഭീരംമേളക്കൊഴുപ്പ് കെങ്കേമംനെറ്റിപ്പട്ടം വെഞ്ചാമരംഗജരാജന്മാരുടെ തലയാട്ടംചുറ്റമ്പലത്തിലെ തിരിനാളംചുറ്റുവിളക്കിന്റെ ഉത്സാഹംആനപ്പുറത്തേറി തിടമ്പേറ്റിശീവേലി തൊഴുതു ജനക്കൂട്ടംപൂരപ്പറമ്പിലെ ജനസാന്ദ്രതപൂരങ്ങളിൽ വെച്ച് മഹാപൂരംആനപ്പുറത്തുള്ള കുടമാറ്റംകാണുമ്പോൾ ആനയ്ക്കാനന്ദംആർത്തുവിളിച്ച് ജനസാഗരംപൂരം…

നീ വിളിക്കരുത്…!

രചന : Sha Ly🎭✍ നിന്നിൽ നിന്ന് മുറിഞ്ഞുവീണ എന്നെഅവർ മയ്യിത്തെന്നു വിളിച്ചേക്കും..നീ വിളിക്കരുത്…!നിന്നിലേക്ക് തുറന്നു വെച്ചഎന്റെകണ്ണുകളെഅവരടച്ചുകളഞ്ഞേക്കും..തുറക്കെന്നു പറഞ്ഞു നീഅഴിഞ്ഞു വീഴരുത്ഞാനുടുത്തു കാണാൻനിനക്കേറെയിഷ്ടമുള്ള വെളുപ്പിനാൽഅവരെന്നെ വരിഞ്ഞു പൊതിഞ്ഞെക്കുംഅരുതെന്നലറി നീ പൊട്ടിത്തെറിക്കരുത്..പടിയിറങ്ങും നേരംപതിവുള്ള ചിരിതന്നില്ലല്ലോപൊന്നേയെന്നുംനീ കലങ്ങിയൊഴുകിയേക്കരുത്..ഒരു പരുത്തിക്കും മൂടാനാവാത്തഒരു ചിരി അപ്പോഴുമെന്നിൽ ബാക്കിയുണ്ടാവുംവിശാലസ്വർഗ്ഗത്തിലെ…

ആദ്യരാത്രി

രചന : സുരേഷ് പൊൻകുന്നം ✍ കേരളാ കൾച്ചറൽ ഫോറം,സത്യൻ സ്മാരകം, മ്യൂസിയം,തിരുവനന്തപുരം. 02/05/2025പ്രതിമാസ പരിപാടിയായ കവിയരങ്ങും പുസ്തക ചർച്ചയും.ആദ്യരാത്രി എന്ന കവിത അവതരിപ്പിച്ചു. ആദ്യരാത്രി ഇരു മുലകളുംമാറി മാറിക്കുടിച്ച്, കുടിപ്പിച്ച്നെറുകയിൽ ചുണ്ടിൽ കണ്ണിൽതെരുതെരായുമ്മയുംഅരുമയാമൊരു സ്നേഹത്തലോടലും,അങ്ങനൊക്കെയാവാം ആദ്യരാത്രി,അമ്മയില്ലല്ലോ, ഒന്ന് ചോദിക്കാൻ,രണ്ടാം രാത്രി…

അമ്മേടെ പിരീഡുകൾ

രചന : ജിനു ✍ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ അവതരിപ്പിച്ച എന്റെ കവിത. റേഡിയോയിൽ ഇന്നലെ കവിത പ്രക്ഷേപണം ചെയ്തപ്പോൾ കേൾക്കാൻ പറ്റാഞ്ഞവർക്കായി ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. പിഞ്ഞാണങ്ങൾ കൂട്ടിയിടിപ്പിച്ചുചിലപ്പോഴതു മണിമുഴക്കിയെത്തും.മറ്റുചിലപ്പോൾതേങ്ങാപ്പീര ല്ലിൽ കിടന്നുനിലവിളിക്കുന്നുണ്ടാകും,പതിവിലും കൂടുതൽ ചതച്ചും അമർത്തിയുംഅരയപ്പെടുന്നതിനാൽ.പശൂന്റെ ഈച്ചയെ ഓടിക്കുന്ന…

ഉഭയം

രചന : ബിജു കാരമൂട് ✍ നെഞ്ചുകൂടിനരച്ചുവെന്നിന്നൊരുവെള്ളിരോമംതൊടുന്നു നി൯കൈവിരൽകള്ളസാക്ഷ്യംപകുത്തു ഞാ൯പെണ്ണൊരാളുമ്മവച്ചുകരിച്ചതാണിന്നലെഎന്റെയാണെന്ന്കൂട്ടിപ്പിടിച്ചു നീനൊന്തുനൊന്തുചിരിച്ചാലുമിങ്ങനെനിന്റെയായൊന്നു-മില്ലെന്നവൾ തിരി-ച്ചെണ്ണിയെണ്ണിയെടുക്കുംകണക്കുകൾഎന്റെയുമ്മകൾതീരെത്തണുത്തുപോയെന്നു നി൯കവിൾപ്പൂവിടർന്നീടവേചുംബനങ്ങളെചുംബിച്ചെടുക്കുവാൻചുണ്ടുമാത്രംതരുന്നില്ല മറ്റവൾതേനുറുമ്പുപടയ്ക്കിറങ്ങുന്നപോൽവേറെയായെടോനിൻെറകൈയ്യക്ഷരംവാക്കു വാക്കായെടുക്കാതിരിയ്ക്കുവാ൯പേനതട്ടിച്ചിതറിച്ചതാണവൾപെണ്ണു പെണ്ണെന്നുചൊല്ലിച്ചൊടിപ്പിച്ചു കണ്ണുനീറിച്ചുവക്കുന്നകാണുവാൻഏറെയിഷ്ടംനിനക്കെത്രകാലമായ്ഞാനുമത്രേരസിച്ചെത്രഗൂഢമായ്തീരെബാക്കിയില്ലാനോവു തിന്നു ഞാൻഏറെകാലം ചിരിച്ചപൊയ്പ്പുഞ്ചിരിതീരെ ബാക്കിയില്ലാചുണ്ടുണങ്ങാതെഞാൻ നിനക്കായ്പകർന്നതേൻതുള്ളികൾവേറെയായി ഞാൻകാണുവതൊക്കെയുംനിന്നെയാണെന്നറിയുവതെങ്ങനെ

പൂരപ്പുറപ്പാട്

രചന : മാധവ് കെ വാസുദേവ് ✍ അക്കരെ, കാവിൽ പൂരംതുടങ്ങിയെന്നുആരോ പറഞ്ഞുകേട്ടു.ചന്തയിലിന്നലെ ആരോ പറഞ്ഞുകേട്ടു.നല്ലെണ്ണവാങ്ങി തിരിച്ചുപോരും വഴിനാലാൾ പറഞ്ഞറിഞ്ഞുകവലയിൽ നാലാൾ പറഞ്ഞറിഞ്ഞു.കൊമ്പന്മാർ പത്തുണ്ടു, പാണ്ടിയുണ്ട്പഞ്ചാരിയുണ്ടിലത്താളമുണ്ട് .മേലേപ്പറക്കും പരുന്തുമുണ്ട്കെട്ടിയാടാനായി ഗരുഡനുണ്ടു്.അക്കരെക്കാവിൽ പൂരമെന്നുവീട്ടിൽ പറഞ്ഞപ്പോൾ പൂതിയായിവീട്ടുകാരിത്തിക്കും പോണമെന്നുഏറെനാളായുള്ള മോഹമെന്നു…പുത്തനാം പൂഞ്ചേലയൊന്നു വാങ്ങാംകരിവള കണ്മഷി…

വാക്ക് നൽകുന്നു..

രചന : ജിഷ കെ ✍️ അവസാനത്തെ ആ ഒറ്റത്തുള്ളി പ്രണയത്തിനോടായിരുന്നുഎന്റെ സകല പ്രാർത്ഥന കളും…അത് ഒരിക്കലും നിലക്കാത്ത പ്രവാഹം പോലെതുടർന്ന് കൊണ്ടേയിരുന്നു…എനിക്ക് ചുറ്റിലും വറ്റി വരണ്ട കടലുകളുംചുട്ട് പഴുക്കുന്ന മണൽത്തരികളും…അപ്പോഴും എന്റെ പ്രളയമേഎന്നാർത്തു കൊണ്ടേയിരിക്കാൻഞാൻ അതിനെഉപാസിച്ചു കൊണ്ടേയിരുന്നു…വേനൽപ്പാടം പോലെ എന്റെ…

അയൽവാസിയും … അയൽവാശിയും

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ പ്രിയമാർന്നതാം തണൽ, നന്മയാമൊരു നിഴൽനല്ലയൽക്കാരായി ജീവിക്ക!യൂഴിയിൽനിലമറക്കാതെ നാം വിലമതിക്കേണ്ട വർകലഹിച്ചിടാതെ നാമിഴചേർന്നിടേണ്ടവർ.പഴിപറഞ്ഞിന്നു നാം മിഴിതുറക്കാത്തവർവഴിമറന്നെന്നപോലഴലകറ്റാത്തവർഅയൽവാസിയല്ല!നാ,മിന്നയൽ വാശിയായ്രാജ്യങ്ങൾത്തമ്മിലും ബന്ധമില്ലാതെയായ്.ഇളനീർമധുരവും തുളസിക്കതിരുമെൻസ്നേഹപ്രതീകമാം നൈർമ്മല്യമാ,മയൽനല്ലവാക്കോതുവാൻ നന്മദർശിക്കു വാൻജന്മാർദ്രദേശത്തിൻ സ്നേഹം നുകരുവാൻകഴിയേണമിനിയുമീ,മണ്ണിൻവിശുദ്ധി നാംഒരുമയോടനുദിനം പകരാൻശ്രമിക്കണം.നാളമൊന്നണയുകിൽ നാളെ നാമില്ലെന്നസത്യമൊന്നോർത്തിടാ,മത്യാർത്തിമാറ്റിടാംവേലിപ്പടർപ്പുകൾപോലയൽ നന്മകൾവേർപെടുത്താതിരിക്കേണ്ടവരാണു…

ഫ്രാൻസിസ് മാർപാപ്പ സംസ്‌കാരം നാളെ ശനിയാഴ്ച നടക്കുമ്പോൾ അദ്ദേഹത്തിന്റെ ജീവിത വഴികളിലൂടെ ഒരു എത്തിനോട്ടം ..

രചന : ജോര്‍ജ് കക്കാട്ട് ✍️ ചേരിയിൽ നിന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക്…2025 ലെ ഈസ്റ്റർ തിങ്കളാഴ്ച ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെക്കുറിച്ച്പുനരുത്ഥാനത്തിന്റെ പിറ്റേന്ന്, ക്രിസ്തുമതത്തെ മാനവികതയുടെ നിലത്തേക്ക് തിരികെ കൊണ്ടുവന്ന ഒരാൾ മരിച്ചു. ഈസ്റ്റർ തിങ്കൾ, ഏപ്രിൽ 21, 2025 –…