ബദറു
രചന : അഹ്‌മദ് മുഈനുദ്ദീൻ ✍ ഇത്രയും കഥകൾകോരിത്തരുന്നൊരാളെകിണറെന്ന് വിളിക്കുമോഓർമ്മകളെ ക്രമത്തിൽഅടുക്കിവെച്ചതിനെപത്തായപ്പുരയെന്ന് വിളിക്കാമോഎങ്ങനെ വിളിച്ചാലും തെറ്റില്ലഞാൻ ബദറുവെന്ന് വിളിക്കുംചെല്ലുന്നിടത്തെല്ലാംപറിച്ചെടുക്കാനാകാത്ത വിധംസൗഹൃദ വേരുറപ്പിക്കും.ഞാനെഴുതിയ കഥകളിലധികവുംഅവൻ കണ്ട കാഴ്ചകളാണ്.ബോംബെ കഥകൾദുബൈ കഥകൾകഥകളിൽ കേറി നിൽക്കണമെന്നതാല്പര്യമില്ലഒരു നിവൃത്തിയുമില്ലാത്തത്കൊണ്ട്ഞാൻപിടിച്ചുനിർത്തിയിട്ടുണ്ടെന്നല്ലാതെ.ഇതെല്ലാം അവന്എഴുതാവുന്നതേയുള്ളൂഅതെൻ്റെ പണിയല്ലന്ന്ചിരിച്ചൊഴിയും.ബദറുവിൻ്റെ മുന്നിൽഞാൻ പാട്ടുകാരനല്ലഎഴുത്തുകാരനല്ലനല്ല കേൾവിക്കാരൻ മാത്രം.ബദറു,അകംപുറം…
