ജലലോകം
രചന : ഹരി ചന്ദ്ര ✍ ഏഴു സാഗരങ്ങളുംചേർന്ന് മുഴുവനായും വിഴുങ്ങിയകരഭൂവിലെ മന്ദിരങ്ങളിലും മാളികകളിലുംവാഹനങ്ങളിലുമൊക്കെ, മതങ്ങളില്ലാതെകടൽജീവികൾ ജലനഗരം പണിയുന്നു! അവരുടെവിപുലമാകുന്ന ആവാസവ്യവസ്ഥ!ബാങ്കുകൾ, സ്കൂളുകൾ, ആശുപത്രികൾ,ബ്യൂട്ടിപാർലറുകൾ എന്നിങ്ങനെ പലതുംമീൻസങ്കേതങ്ങൾ! മുങ്ങിപ്പോയ എൻ്റെ വീട്ടിലെഅടുക്കളയിൽ കുറേ കടൽക്കുതിരകളുംനീരാളിക്കുഞ്ഞുങ്ങളും ആടിയുലയുന്നു! വെള്ളം പിന്നെയും ഉയരുകയാണ്! മുഴുവനായിമുങ്ങുന്നതുവരെ,…
