ഓർമ്മക്കുറിപ്പുകൾ
രചന : പത്മിനി അരിങ്ങോട്ടിൽ✍ ചില നോവോർമ്മകൾകാലം മായ്ക്കാതിരിക്കുംചില വേദനകൾ,,,സ്വയം,, മറക്കാൻ ശ്രമിച്ചാലും,,,,നാല് മുല്ലമൊട്ട് നുള്ളിയപ്പോൾ,,മുല്ലവള്ളിയെ കൊത്തി യറുത്തത്,,,ആരോടുള്ള പകയാണോ,,ഹൃദയം വേദനിച്ചിട്ടുംകരഞ്ഞില്ല,,,പരിഭവം,, ചൊല്ലിയുമില്ല,,പഠിച്ചെടുക്കാനുള്ള പാഠ ഭാഗങ്ങൾകൈ വിട്ടു കൊടുക്കുമ്പോഴുംവിങ്ങല ടക്കിയെയുള്ളു,,,കൂരയുടെ മേൽക്കൂര നിലം പൊത്തിയപ്പോൾഇത്തിരി മാത്രം കരഞ്ഞതോർമയുണ്ട്.മറന്നുപോയെന്ന്ധരിച്ചതൊക്കെയുംവെറുതെയാണെന്ന്കാണിച്ചത്,, കാലത്തിന്റെപ്രതിഷേധ മാകാംകാലത്തിന്റെ കണക്കുപുസ്തകം,,,ആരൊക്കെയോമാറ്റിയെഴുതിനേരമറിയാതെവാക്കുകൾ…
