ഒരിക്കൽ
രചന : പ്രസീദ ദേവു ✍ ഒരിക്കൽ നീയുമെന്നെവേർപ്പിരിയും.പരസ്പരം പഴി ചാരാതെ ,നോവിക്കില്ലെന്ന്ഉറപ്പു വരുത്തി,ജീവീത പകർച്ചയുടെവേഷവിധാനങ്ങളെടുത്തണിയും ,കടൽ കടന്നും .കാടു പുതച്ചും ,ജലം നിറച്ചും ,നമ്മളിലേന്തി നിന്നപ്രണയത്തിന്റെകൊടുമുടികൾഅപ്പാടെ തകരും ,നിനക്ക് ഞാനും ,എനിക്ക് നീയുംഅപരിചിതരാവും ,എന്റെ ശബ്ദത്തിന്നിന്നെ ഉണർത്താനോ .എന്റെ ചിരിക്ക്നിന്നെ…
