വേണം ഒരു പാപ്പാ…
രചന : ജോൺ സി കെ ✍ വേണം ഒരു പാപ്പാ…കുഞ്ഞാടുകളെ മേക്കാൻഒരു പാപ്പാ ഉടനടി വേണം..!കത്തോലിക്കാ സഭയിൽഒരു പോപ്പിനെ വേണം!ആഗോള സഭയിൽ അന്ത്യംപാപ്പായെന്നല്ലോ…അവസാന വാക്കും പോപ്പാണല്ലോ…!കൂട്ടം തെറ്റിയ കുഞ്ഞാടുകളേനോക്കീടാൻ…!പട്ടം നൽകീയൊത്തിരിപാതിരിമാരും! മെത്രാന്മാരും…!പാതിരിമാരും പതറിപ്പോയൊരു നാളിൽഒത്തിരി മാറ്റം വന്നു കൂർബ്ബാനയിലും!‘ഏകീകരണ’ കുർബാന…