അമ്മേ, അക്ഷരസ്വരൂപിണീ.. മൂകാംബികേ🙏
രചന : പ്രകാശ് പോളശ്ശേരി ✍ അക്ഷരസ്വരൂപിണീയറിവിൻ ദേവീഎന്മേൽ കടാക്ഷം ചൊരിയണമേസപ്തസ്വര രൂപിണി ജഗത്തിൻ തായേമഹിഷാസുരമർദ്ദിനീ മന്ദാകിനീവേദപരായണ വേദിയർ വേണീഅഖിലചരാചര ആനന്ദരൂപീലോകമോഹിനീ ജഗദംബികേഅരമണികുടമണികിലുങ്ങും നിന്നുടെമണിച്ചിലമ്പൊലിതൻ മാറ്റൊലിയുംഉടവാളിന്നുടെ തിളക്കമാർന്നൊരുഉടയവളെനിന്നെ കൈ തൊഴുന്നേൻതെറ്റുകൾ പൊറുത്തൊരു നൽവഴി നൽകി,തായേ!നീയൊന്നനുഗ്രഹം ചൊരിയൂ ,ഭാർഗ്ഗവിയായതും പാർവ്വതിയായതുംകാർത്ത്യായനിയും മൂകാംബികയും നീ…
