ഫൊക്കാനയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ “ഭവന രഹിതർക്ക് ഭവനം” എന്ന പദ്ധതിയുടെ ഭാഗമായി വീണ്ടും ഫൊക്കാനയുടെ സഹായ ഹസ്തം.
ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാനയുടെ “ഭവന രഹിതർക്ക് ഭവനം” പദ്ധതി പ്രകാരം, തിരുവനന്തപുരം ജില്ലയിലെ ഭാവനരഹിതർക്കായി എട്ട് വീടുകൾ കടകംപള്ളി സുരേന്ദ്രനോടൊപ്പം നിർമ്മിക്കുന്നതിന് ഫൊക്കാന നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. അതിന്റെ മൂല്യനിർണയ തുകയായ 28 ലക്ഷം രൂപ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ…
