ഈ കണ്ണീരിന്നാരു മറുമൊഴി ചൊല്ലും
രചന : പ്രകാശ് പോളശ്ശേരി ✍ ഹൃദയം വിതുമ്പി ഞാൻ ചൊല്ലിടട്ടെ പ്രണാമംപ്രണാമം പ്രണാമം മകനേ🙏ഭാരതാംബതൻദേഹശിഖരത്തിലയ്യോകഴുകന്മാർ വന്നു ചേക്കേറിയല്ലോഇല്ലപൊറുക്കില്ല നൽമാനസങ്ങൾ,ഈ ക്രൂരതകൊണ്ടൊക്കെയെന്തുനേടാൻ .പാൽപുഴ,മദ്യപ്പുഴ ,കൊഴുത്തമുലകളയ്യോമോഹങ്ങൾ മാത്രമെന്നറിയുന്നില്ലെ.പോയവരാരും ചൊല്ലിയില്ല വേറിട്ടൊരുലോകമുണ്ടെന്നറിഞ്ഞുവെന്നും,ഒരുമെയ്യായികഴിഞ്ഞ,കാലെപോയകാമുകനുംപിന്നെവന്നൊന്നുംപറഞ്ഞതില്ല,ഓമനക്കുഞ്ഞിനെ വിട്ടുപോയ പിതാവു മയ്യോപിന്നെ വന്നില്ല പറയുവാൻ വേറിട്ടൊരു ലോകമെന്ന്ഒരുമൃഗതൃഷ്ണഉണ്ടാക്കിപറയുന്നോർക്ക്മറ്റൊരു ഉദ്വേശമല്ലെ കേൾക്കുനന്മകൾ…