തണൽ …….തുണ
രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍ ഇന്നലെ വരെ ……വെയിലത്തുതണലായുംമഴയത്തൊരുകുടവട്ടമായുംസ്വപ്നങ്ങളിൽ പോലുംസാന്ത്വനമായുംവാക്കുകളിൽസംഗീതമായുംഅവളുണ്ടായിരുന്നുഇന്ന് …….കാക്ക കാലിനു പോലുംതണലില്ലാത്തപൊരിവെയിലത്തും …….അസ്ഥികളിൽ പോലുംമരവിപ്പുപടർത്തുന്നപെരുമഴയത്തും …….ദിനം കണ്ടുകൺമിഴിയ്ക്കുന്നഭീതിദ സ്വപ്നങ്ങളിലുംനീയെന്ന തുണയില്ലാതെനിമിഷാർദ്ധങ്ങളെ യുഗങ്ങളാക്കിഞാനും എൻ്റെനോവുകളും മാത്രം…….ഉറക്കച്ചടവു വിട്ട്കൺമിഴിച്ചപ്പോൾഅരികെഅക്ഷരങ്ങളെപെറ്റിടാത്ത –പുസ്തകതാളിൻ –വെൺമയുംമഷി തെല്ലും ചിന്താത്ത പേനയും മാത്രം…….സ്വപ്നലോകത്തെബാലഭാസ്കരാ….. നീ വിഡ്ഢികളുടെപറുദീസയിലാണ്പ്രണയം…..…