നിഷേധി
രചന : റുക്സാന ഷമീർ ✍️ ആരൊക്കെ നിന്നിൽനിഷേധിയെന്ന മുദ്ര പതിപ്പിക്കുമ്പോഴും…എനിക്കു നീ ശരികളുടെനിലാവെട്ടമായിരുന്നു…..!!കാരണം …..ഞാൻ സ്നേഹിച്ചത് നിന്നിലെ പോരായ്മകളേയുംചേർത്തായിരുന്നു….!!എനിക്കു നിന്നെ അറിയേണ്ടത്മറ്റാരുടെയുംനാവിൻ തുമ്പിലൂടെയായിരുന്നില്ല…..ഇടനിലക്കാരില്ലാതെപരസ്പരം നേരിട്ടു തന്നെയായിരുന്നു….!!നിന്നിലെ ശരികളെനിന്നിലെ പകൽക്കാലങ്ങളായും…നിന്നിലെ പോരായ്മകളെനിന്നിലെ രാത്രികാലങ്ങളായും…..ഞാൻ പരിഗണിക്കാൻ പഠിച്ചു….!!നിന്നിലെ സ്പന്ദനങ്ങളറിഞ്ഞ്നിൻ്റെ പാതിയായ് അലിഞ്ഞുചേർന്നു ഞാൻനിന്നിട്ടും…